Browsing Category
News
കൊറോണ ബാധയിൽ ചൈനയിൽ മരണസംഖ്യ 2,442 കടന്നു 76,936 രോഗബാധ സ്ഥികരിച്ചു
കൊറോണ ബാധയിൽ ചൈനയിൽ മരണസംഖ്യ 2,442 ആയി. ഞായറാഴ്ച വരെ 76,936 അണുബാധകൾ റിപ്പോർട്ട് ചെയ്തു .കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്…
ഇറാനിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ട് ആയി തുർക്കിയും പാക്കിസ്ഥാനും അതിർത്തി അടച്ചു
ഇറാനിൽ കൊറോണ പിടിപെട്ട് എട്ടു പേരാണ് ഇതിനകം മരിച്ചത് . 43 പേർ ചികിൽസയിലുണ്ട്. ഖും നഗരത്തിലാണ് കൊറോണ കൂടുതൽ ഭീതി പടർത്തിയിരിക്കുന്നത്കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച…
കാര്യണ്യ രംഗത്തു കൈതാങ്ങായി പ്രവാസി മലയാളി ഫെഡറേഷൻ
ഭാര്യയും മകളും തെരുവിൽ ഇറക്കിവിട്ട നിർഭാഗ്യവാനയ സതീശനു പ്രവാസി മലയാളി ഫെഡറേഷന്റെ നേത്രത്വത്തിൽ വിടുനിർമ്മാണം ആരംഭിച്ചു.
പ്രവാസി സ്നേഹഭവനം ചിറയിൽകീഴ്, മട്ടപ്പലം, ചെമ്പുംമൂലയിൽ…
നാലു ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്.
സംസ്ഥാനത്ത് നാളെ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച പകല്‍ താപനില മൂന്ന് ഡിഗ്രി വരെ…
കല്ലട ബസ് അപകടത്തില്‍പ്പെടാന്‍ കാരണമായതു ഡ്രൈവറുടെ അമിത വേഗതയും തോന്ന്യവാസവുമെന്നു…
കോഴിക്കോട്: കഴിഞ്ഞ ദിവസം മെസൂരുവിനടുത്ത ഹുന്‍സൂരില്‍ കല്ലട ബസ് അപകടത്തില്‍പ്പെടാന്‍ കാരണമായതു ഡ്രൈവറുടെ അമിത വേഗതയും…
പ്രോട്ടോകോള്‍ ലംഘനം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിലക്ക്
മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിലക്ക്. ഇന്ത്യന്‍ കൗ ണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചാണ് വിലക്കേര്‍പ്പെടുത്തിയത്
മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്ന് വീണു
പനജി:ഇന്ത്യന്‍ നേവിയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്ന് വീണു. രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്.അപകടത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പതിവ് പരിശീലന…
മൻ കി ബാത്ത് പ്രസംഗത്തിൽ 105 വയസുള്ള ഭഗീരഥി അമ്മയെ പ്രകീർത്തിച്ച് മോദി.
പ്രായാധിക്യത്തിലും പഠിക്കാൻ മനസു കാട്ടിയ കേരളത്തിൽ നിന്നുള്ള 105 വയസുള്ള ഭഗീരഥി അമ്മയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ അറുപത്തി രണ്ടാമത്തെ മൻ കി ബാത്ത്…
ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം: പ്രതി കടല സുരേഷ് പിടിയില്‍
വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആധാര്‍ ചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പ്രതി കടല സുരേഷ് പൊലീസ് പിടിയില്‍. പൊലീസിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച പ്രതിയെ…
മിന്നൽ റെയ്‍ഡ്: പിഎസ്‍സി കോച്ചിംഗ് ക്ലാസിനിടെ സർക്കാർ ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി വിജിലൻസ്
അണ്ടര്‍ സെക്രട്ടറി അടക്കമുള്ള രണ്ട് ജീവനക്കാര്‍ക്ക് എതിരെയാണ് അന്വേഷണം .സെക്രട്ടറിയേറ്റ് ജീവനക്കാരായ ഷിബു , രഞ്ജന്‍ രാജ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.