Browsing Category
News
കോവിഡ് 19 പ്രതിരോധം ഭക്ഷ്യസുരക്ഷാ പരിശോധനക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍
കൊറോണ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി ഇതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
ഫുട്ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജി അന്തരിച്ചു
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അന്ത്യം
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചു
കോടിക്കണക്കിന് രൂപ മുടക്കിയാണ് ബിജെ തന്റെ എംഎല്‍എമാരെ രാജിവയ്പ്പിച്ചത്
സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
പരീക്ഷകള്‍ മാറ്റുമ്ബോള്‍ കേരളം സഹകരിക്കാതിരുന്നാല്‍ തെറ്റായ സന്ദേശമാകുമെന്ന് ഉന്നതതലയോഗം
നിര്ഭയ്ക്കു നീതി ലഭിച്ചെന്ന് പ്രധാനമന്ത്രി
നിര്ഭയ്ക്കു നീതി ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു; പതുതായി അഞ്ച് കേസുകള്‍ കൂടി റിപ്പോര്‍ട്ട്…
അറുപത്തിയൊന്‍പതുകാരനായ ഇയാള്‍ ആഴ്ചകളായി ജയ്പുരില്‍ ചികിത്സയിലായിരുന്നു.
ചിറ്റൂർക്കടവ് പാലം പുനർ നിർമാണം-ഉന്നത തല യോഗം ചേർന്നു
യോഗത്തിൽ പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് വിഭാഗത്തിനോട് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനും,പുനർനിർമാണത്തിനായി എസ്റ്റിമേറ്റ് എടുക്കാനും മന്ത്രി നിർദേശിച്ചു
ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി, ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജൊബൈഡന്‍, ബേണി സാന്‍ഡേഴ്‌സ് പുറത്തേക്ക്
മാര്‍ച്ച് 17 ചൊവ്വാഴ്ച മൂന്നാംഘട്ട ്രൈപമറി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ട്രംപിന് ഉറപ്പായി. സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ ഡെലിഗേറ്റുകളുടെ…
ഇന്ത്യന്‍ വംശജ ശോഭന ജോഹ്‌റി വര്‍മയെ ലെയ്‌സണ്‍ ഓഫീസറായി ചിക്കാഗൊ ഇലക്ഷന്‍ കമ്മീഷന്‍ നിയമിച്ചു
ഇന്ത്യന്‍ അമേരിക്കന്‍ വംശജ ശോഭന ജോഹ്‌റി വര്‍മയെ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളെയും ബോധവല്‍ക്കരിക്കുന്നതിനുള്ള ലെയ്‌സണ്‍ ഓഫിസറായി…
കൊറോണ വൈറസ്: മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടുന്നതിന് ഉത്തരവിറക്കിയ ആദ്യ സംസ്ഥാനം കെന്‍സാസ്
അധ്യായന വര്‍ഷത്തെ ശേഷിക്കുന്ന മുഴുവന്‍ സമയവും സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടുന്ന പ്രഖ്യാപനത്തില്‍ കാന്‍സസ് ഗവര്‍ണര്‍ ലോറ കെല്ലി മാര്‍ച്ച് 17 ചൊവ്വാഴ്ച ഒപ്പുവച്ചു.…