Browsing Category
News
കേരളാതീരങ്ങളിൽ വേലിയേറ്റത്തിന് സാധ്യത കടൽ പ്രക്ഷുപാതമായേക്കും
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം കയറാനുമുള്ള സാധ്യതയുണ്ടെന്ന്…
ഡൽഹിയിൽ നേരിയ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമില്ല
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കിഴക്കന്‍ ഡല്‍ഹിയാണ് എന്നാണ് റിപ്പോര്‍ട്ട്
ടാറ്റയുടെ കൊവിഡ് ആശുപത്രി:കാസര്‍ഗോഡ് സ്ഥലം നിരപ്പാക്കല്‍ ആരംഭിച്ചു
ജില്ലയിലെ ചെമ്മനാട് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്ന കൊവിഡ് ആശുപത്രിക്കുള്ള സ്ഥലത്തിന്റെ നിരപ്പാക്കല്‍ പ്രവൃത്തി ആരംഭിച്ചു
വയനാട്ടിൽ സംസാരശേഷി ഇല്ലാത്ത പത്തുവയസുകാരിയെ മുപ്പത്തെട്ടുകാരൻ പീഡിപ്പിച്ചു
വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അമ്പലവയലില്‍ സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിസംഭവവുമായി ബന്ധപെട്ടു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
രോഗികളെ പരിചരിക്കുന്നതിനിടയിൽ 22,000 ആരോഗ്യ പ്രവർത്തകർക്ക്;കോവിഡ് പിടിപെട്ടു ലോകാരോഗ്യ സംഘടന
കൊറോണാ വെറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് പിടിപെട്ട ആരോഗ്യ പ്രവർത്തകരുടെ കണക്ക് പുറത്തുവിട്ടു ലോകാരോഗ്യ സംഘടന. കൊവിഡ്-19 പ്രതിരോധത്തിനിടയിൽ 52 രാജ്യങ്ങളിൽ 22,000 ആരോഗ്യ…
മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,895ലെത്തി24 മണിക്കൂറില്‍ മുംബൈ ധാരാവിയില്‍ മാത്രം 15 പുതിയ കൊവിഡ്
രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,895ലെത്തി. ഇന്ന് ഉച്ചവരെയുള്ള കണക്കാണിത്. 134 പുതിയ കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന…
ലോക് ടൗൺ ലംഘിച്ച് ഊരുചുറ്റൽ വിദേശികളെക്കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പോലീസ്
ലോക്ക്ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് കറങ്ങി നടന്ന വിദേശികളെക്കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് ഉത്തരാഖണ്ഡ് പൊലീസ്. ഋഷികേഷിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തപോവൻ പ്രദേശത്ത് ശനിയാഴ്ച…
കാസർഗോഡ് കൊവിഡ് ഭീതി ഒഴിയുന്നു; 26 പേർക്ക് രോഗമുക്തി
രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 165 പേരിൽ ഇപ്പോൾ ചികിത്സയിൽ കഴിയവരുടെ എണ്ണം 105 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രോഗ സ്ഥിരീകരണത്തിൻ്റെ തോത് കുറഞ്ഞതും ആശ്വാസമാണ്.
കോവിഡ് 19 ന്യൂയോര്‍ക്ക് എംടിഎക്ക് മാത്രം നഷ്ടപ്പെട്ടത് 50 ജീവനക്കാര്‍
ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന 1,800 പേര് ജോലിയില്‍ തിരികെ പ്രവേശിച്ചതായി ചെയര്മാന് അറിയിച്ചു.അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വെള്ളിയാഴ്ച…
കൊറോണ; ആഗോളതലത്തിൽ ദാരിദ്ര്യം വർധിക്കുമെന്ന് യു.എൻ
കോവിഡിനെ തുടർന്ന് ആഗോളതലത്തിൽ ദാരിദ്ര്യം വർധിക്കുമെന്ന് യു.എൻ. 50 കോടി ജനങ്ങളെയാണ് മഹാമാരി പട്ടിണിയിലേക്ക്തള്ളിവിടുക. 30 വർഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു…