Browsing Category
News
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആക്രമിക്കുന്നവരെ ശിക്ഷിക്കാൻ ഓഡിനൻസ്
രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും ആക്രമിക്കുന്ന സംഭവങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
രണ്ടാം ഭാര്യയുടെ മകനെ പൊള്ളലേൽപ്പിച്ചകേസിൽ തെളിവെടുക്കുന്നതിനിടയിൽ ഇടുക്കിയിൽ 12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട്…
കൊല്ലം വരാലഴികത്ത് ഹനീഫ് ഷിറോസി(33)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം ഭാര്യയുടെ അഞ്ചര വയസ്സുള്ള മകനെ ചട്ടുകം പൊള്ളിച്ച കേസിൽ പിടിയിലായ ഇയാളെ മാട്ടുതാവളത്തെ…
ഗുജറാത്തില്‍ 94 പേര്‍ക്കു കൂടി കൊവിഡ് 19 ഇരുപത്തിനാലു മണിക്കൂറിനിടെ അഞ്ചുമരണം
ഗുജറാത്തില്‍ 94 പേര്‍ക്കു കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,272 ആയി.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ്, കോഴിക്കോട്-2, കോട്ടയം, മലപ്പുറം ജില്ലകളില്‍ എന്നിവിടങ്ങളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.…
എം ജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 18 മുതല്‍ പുനരാരംഭിക്കും
ആറ്,നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 18, 19 തീയതികളില്‍ നടക്കും
നിയന്ത്രണങ്ങള്‍ മറികടന്ന് ബി.ജെ.പി എം.എൽ.എക്ക് യാത്രാനുമതി; ബീഹാറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
ഹിസുവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനില്‍ സിങ് എം.എല്‍.എക്കാണ് മകളെ വിളിക്കാന്‍ പോകാനായി നവാദ ജില്ലയിലെ സബ്ഡിവിഷണല്‍ ഓഫീസര്‍ യാത്രാനുമതി അനുവദിച്ചത്. അന്തര്‍ സംസ്ഥാന യാത്രക്ക്…
തമിഴ് നാട്ടിൽ ലോക് ഡൗൺ നിർദേശങ്ങൾ മറികടന്ന് ആളുകളുടെ കുത്തൊഴുക്ക് അൻപതു പേരെ നിര്ബദ്ധന്ധത നിരീക്ഷണത്തിൽ…
മുന്നാറിൽ ലോക്ക് ഡൗണിൽ ഇളവ് ഏർപെടുത്തിയതോടെയാണ് തമിഴ് നാട്ടിൽ നിന്നും ആളുകളുടെ കുത്തൊഴുക്ക് ആരംഭിച്ചിട്ടുള്ളത് തമിഴ്നാട്ടിൽ നിന്ന് വനപാതയിലൂടെ കൂടുതൽ ആളുകൾ ഇടുക്കിയിലെ അതിർത്തി…
അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷന്‍ തല്ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ട്രംപ്
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും അമേരിക്കയിലേക്കുള്ള എല്ലാ ഇമ്മിഗ്രേഷനും താല്‍ക്കാലികമായി തടഞ്ഞുവയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍…
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
നേരത്തെ ബുക്ക് ഷോപ്പ് തുറക്കാൻ സംസ്ഥാനം അനുമതി നൽകിയതിനെതിരെ കേന്ദ്രം നിലപാടെടുത്തിരുന്നു.