Browsing Category
News
അമേരിക്കക്ക് തിരിച്ചടി? ലോകാരോഗ്യ സംഘടനക്ക് അധികമായി 30 ദശലക്ഷം ഡോളര് കൂടി നല്കുമെന്ന് ചൈന
കൊറോണ വൈറസിനെതിരായ പോരാട്ടത്തില് ശക്തി പകരുന്നതിനായി ലോകാരോഗ്യ സംഘടനക്ക് അധികമായി 30 ദശലക്ഷം ഡോളര് കൂടി നല്കുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്യിങാണ് വികസ്വര…
കോവിഡ്: സഹായ ഹസ്തവുമായി ഇല്ലിനോയ് ഇന്ത്യന് അമേരിക്കന് വിദ്യാര്ഥികള്
കോവിഡ് വ്യാപനം അതിര്വരമ്പുകളില്ലാതെ ജനങ്ങള്ക്ക് ദുരിതം വിതച്ച് മുന്നേറുമ്പോള്, ഈ ദുരന്തത്തില് ക്രിയാത്മകമായി പങ്കുവഹിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഇല്ലിനോയ് നാപ്പര്…
നാഷണല് സ്പെല്ലിംഗ് ബി മത്സരം ഈ വര്ഷമില്ല; വിദ്യാര്ഥികള്ക്ക് നിരാശ
മേരിലാന്റ് നാഷണല് ഹാര്ബറില് മേയ് 24ന് മത്സരങ്ങള് ഉണ്ടായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്, ഏപ്രില് 21 നാണ് മത്സരം വേണ്ടെന്ന് വെച്ചതും അടുത്ത വര്ഷം…
സ്പ്രിംക്ളറിലെ വിവരങ്ങള് സുരക്ഷിതം; ദുരുപയോഗമുണ്ടായാല് ഇന്ത്യയിൽ കേസെടുക്കാം
സ്പ്രിംക്ളറിലെ കൈകാര്യം ചെയ്യുന്ന ഡേറ്റ സുരക്ഷിതമെന്ന് സര്ക്കാര്. കരാർ അവസാനിച്ചാൽ ഒരു ഡേറ്റയും സ്പ്രിൻക്ളറിന് കൈവശം വയ്ക്കാനാകില്ല
അമേരിക്കയില് സിംഹങ്ങള്ക്കും കടുവകള്ക്കും കോവിഡ് 19
അമേരിക്കയില് സിംഹങ്ങള്ക്കും കടുവകള്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ന്യൂയോര്ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ മൃഗങ്ങള്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടയം ഗ്രീൻ ആശങ്ക ഒഴിയുന്നില്ല വീണ്ടും കോവിഡ്
ഗ്രീന് സോണില് ഉള്പ്പെട്ടെങ്കിലും കോവിഡ് ഭീതിയിലാണ് കോട്ടയം ജില്ല. ആസ്ട്രേലിയയില് നിന്നും എത്തിയ ദമ്പതികളില് ഒരാള്ക്ക് കോവിഡ് സ്ഥിരീകരിച്ചതും പാലക്കാട് നിന്നെത്തിയ ലോറി…
ലോകത്ത് കോവിഡ് ബാധിച്ച് മരണം 184,219 കടന്നു. രോഗ ബാധിതരുടെ എണ്ണം2,637,681
അമേരിക്കാ ഉൾപ്പെടെയുള്ള ലോകത്തെ വൻകിട രാജ്യങ്ങളെ ആശങ്കയിൽ ആഴ്ത്തി കോവിഡ് ലോകമെങ്ങുപടരുകയാണ് 212 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിച്ച്…
രാജ്യത്ത് കോവിഡ് മരണം 681ആയി 21,370 പേർ രോഗ ബാധിതർ
വേൾഡോ മീറ്റർ നൽകുന്ന കണക്കുകള് പ്രകാരം ഇന്ത്യയില് ഇതുവരെ21,370 കോവിഡ് 19 കേസുകളാണ് മരണം 681സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്
“ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ”കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി
കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ‘ ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി’ക്കു അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ
മലപ്പുറം ജില്ലയില് നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19
മലപ്പുറം ജില്ലയില് നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര് ജാഫര് മലിക്. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്ക്കാണ് രോഗബാധ