Browsing Category

News

രാഗിണിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു:സിനിമ മേഖലയിലെ നിരവധി പേർ മയക്കുമരുന്നിലെ കണ്ണികൾ : കമ്മീഷണർ കമൽപന്ത്

മയക്കുമരുന്ന് മാഫിയ കേസുമായി ബന്ധപ്പെട്ട് പോലീസ് നടി രാഗിണിക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിസിബി കമ്മീഷണർ കമൽപന്ത് പറഞ്ഞു."

ബിനീഷ് തെറ്റുകാരൻ ആണെങ്കില്‍ തൂക്കിക്കൊല്ലട്ടെ: കോടിയേരി

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചത് മകൻ; അക്രമം കോൺഗ്രസ്സ് നേതൃത്തത്തിന്റെ അറിവോടെ ?

കെ.പി.സി.സി അംഗം ലീനയുടെ മുട്ടത്തറയിലെ വീട് അടിച്ചുതകർത്തത് മകനെന്ന് പൊലീസ്. മകൻ നിഖില്‍ കൃഷ്ണയും സുഹൃത്തും ചേർന്നാണ് വീട് അടിച്ച തകർത്തത്.

ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി ,കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ…

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി എം.എം നരവനെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ…

ആദിവാസി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കി

കേളകത്ത് ആദിവാസി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കശുമാവിന്‍ കൊമ്പില്‍ കെട്ടിത്തൂക്കി

മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകൾ മൃതദേഹം നാളെ സംസ്കരിക്കും

വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ . ഉച്ചയ്ക്ക് ഒന്നരയോടെയാണ് തുടങ്ങിയത്

ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നവംബറില്‍

ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കില്ല. നവംബറില്‍ ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പുകള്‍ നടത്തും.