Browsing Category

News

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം

സ്വന്തം കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് ഭാര്യയെ ഒഴുവാക്കാൻ

തിരുവല്ലത്ത് സ്വന്തം കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ലക്ഷ്യം ഭാര്യയായ ചിഞ്ചുവിനെ ഒഴിവാക്കാനായിരുന്നുവെന്ന് പോലീസ്. ഭാര്യയും മായി നിരന്തരം…

ലൈഫ് മിഷൻ സി ബി ഐ അന്വേഷണം സംസ്ഥന സർക്കാരിന്റെ പതനം ലക്ഷ്യമാക്കിയോ ?

ലൈഫ് മിഷൻ കരാറിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ് ഐ ആർ. കേസിൽ ലൈഫ് മിഷനെയാണ് സിബിഐ മൂന്നാം പ്രതിയാക്കിയിരിക്കുന്നത് നിയമവിരുദ്ധമായാണ്. യൂണിടാക്കും, സെയിൻ വെഞ്ചേഴ്സും വിദേശ…

ലഹരി കടത്ത് : ദീപിക നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും

ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ ഇന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യംചെയ്യും. മുന്‍നിര നടിമാരായ ശ്രദ്ധാകപൂര്‍, സാറാ അലിഖാന്‍ എന്നിവരോടും ഇന്ന്…

വിജയരാഘവന്റെ വെളിപ്പെടുത്തൽ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് ഉമ്മൻ ചാണ്ടി

വിജയരാഘവന്റെ വെളിപ്പെടുത്തൽ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുവർണജൂബിലിയോട് അനുബന്ധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ കെപിസിസിയിൽ നൽകിയ…

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്, മരണം 22

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട്…

ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; നവം.10ന് വോട്ടെണ്ണല്‍

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്നു തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു . ഒക്ടോബര്‍ 28നാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബര്‍ 3നും മൂന്നാംഘട്ടം നവംബര്‍ 7ന്…

പെരിയഇരട്ട കൊലപാതകം ; സിബിഐ തന്നെ; സർക്കാരിന് തിരിച്ചടി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‍ലാലും കൃപേഷും കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.

പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി 

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി  74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം