Browsing Category
News
സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി,കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു , മാധവൻ നമ്പ്യാർ സമിതി
സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി എന്ന് സർക്കാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി.
കുമ്മനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി
തിരുവനന്തപുരത്ത് പരാജയപ്പെട്ട ശേഷം പ്രധാനപ്പെട്ട പദവികളൊന്നും ലഭിക്കാതിരുന്ന കുമ്മനത്തിനു പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിച്ചു. ക്ഷേത്ര…
തട്ടിപ്പ് കേസില്‍ കുമ്മനം പ്രതി; ആറന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടിച്ചെന്ന് പരാതി
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി. ആറന്മുള സ്വദേശിയില്‍നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്
തിരുവനന്തപുരം മെഡിക്കൽ കോളേജജിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി…
കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴകേസ് , കെ.പി.എ. മജീദിന്‍റെ മൊഴിയെടുത്തു
കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴ ആരോപണം; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.പി.എ. മജീദിന്‍റെ മൊഴിയെടുത്തു
അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി എംഎല്‍എ…
രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസിന്റെ സമന്‍സ്
രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണം
എൽ ഡി എഫ് യോഗം ഇന്ന് ജോസ് കെ മാണിയുടെ കേരളാകോൺഗ്രസ്സ് ഇടതുമുന്നണിയുടെ ഭാഗമാകും
നിർണായക എൽ എൽ ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും ഇന്നത്തെ യോഗത്തിൽ ജോസ് കെ. മാണിയുടെ കേരളാകോൺഗ്രസിനെ ഇടതുമുന്നണിയിൽ ഉൾപെടുത്താൻ തീരുമാനിക്കും
ഇന്ന് 8369 പേര്‍ക്ക് കോവിഡ് 26 മരണം ,7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526,…
ജോസ് കെ മാണിയുടെ നിലപാട് മാറ്റം ഇടതു പക്ഷത്തിന് ഗുണം ചെയ്യും മുന്നണി പ്രവേശനം എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്‍റെ പൊതുനിലപാടിനൊപ്പം നിൽക്കും
പ്രോസിക്യുഷൻ നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപെട്ടു സാക്ഷികൾ കോടതിയിലെത്തി മടങ്ങി
വിചാരണ കോടതിയിൽ നിന്നും ഇരക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചു പ്രോസിക്യുഷന് കോടതി ബഹിഷ്ക്കരിച്ചതിനെ തുടർന്ന് നദിയെ അക്രമിച്ചെന്ന കേസിൽ ഇന്നുംവിചാരണ തടസ്സപെട്ടു