Browsing Category
News
മതനിന്ദ ആരോപിച്ച്മുസ്ലിം തീവ്രവാദി കഴുത്തറത്തുകൊന്ന അധ്യാപകന് ഫ്രാൻസിന്റെ പരമോന്നത ബഹുമതി . മുസ്ലിം പള്ളികൾ അടച്ചു…
മതനിന്ദ ആരോപിച്ച് തലയറുത്ത് കൊലപ്പെടുത്തിയ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുന്നത്
കലാശക്കൊട്ടും ആൾക്കൂട്ടവും സ്വീകരണവു ഹാരമണിയിക്കലും ഇല്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ്…
ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ…
ആസ്സാമിൽ പിടിയിലായ മാവോയിസ്റ്റുകളിൽ നിന്നും ചൈനീസ് നിർമ്മിത ഗ്രനേഡുകൾ പിടികൂടി
ആസ്സാമിളെയും മണിപ്പൂരിലെയും മാവോയിസ്റ്റുകൾക്ക് ചൈനീസ് സഹായം ലഭിക്കുന്നതായി തെളിവുകൾ പുറത്ത്. അസം റൈഫിള്‍സ് സേനാ വിഭാഗം പിടികൂടിയ രണ്ടു മാവോയിസ്റ്റുകളിൽ നിന്നാണ് ഇത് സംബന്ധിച്ച…
ബംഗളുരു മയക്കുമരുന്ന് കേസ് അനൂപിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു.
ലഹരി ഇടപാട് കേസിൽ പ്രതി അനൂപ് മുഹമ്മദിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു
ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്…
പാലക്കാട് നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം
കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
കടന്നുകയറ്റം പിടിയിലായ ചൈനീസ് പട്ടാളക്കാരനെ ഇന്ത്യ ചൈനക്ക് കൈമാറി
ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കെ ഇന്ത്യൻ അധിനിവേശ പ്രദേശത്ത് കടന്നുകയറിയതിനെത്തുടര്ന്നു ലഡാക്കിൽ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ജോസ് കെ മാണി വിഷയ ചർച്ചചെയ്യും
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് എംഎൻ സ്മാരകത്തിൽ ചേരും. ജോസ് കെ മാണിയുടെ ചുവടുമാറ്റവും മുന്നണി വിപുലീകരണവും യോഗം ചർച്ചചെയ്യും.
1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും
ലോകത്തിൽ ഏറ്റവും നീളംകൂടിയ കാലുകളുമായി മാസി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍
ടെക്‌സസില്‍നിന്നുള്ള പതിനേഴുകാരി മാസി കറിന് ഏറ്റവും നീളംകൂടിയ കാലുകള്‍ക്കുള്ള ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്. 53.255 ഇഞ്ച് നീളമുള്ള കാലുകളുമായാണ് 2021 -ലെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്…