Browsing Category
News
ചരിത്രം തിരുത്തി രണ്ടാം പിണറായി മന്ത്രിസഭാ ! ലക്ഷ്യം ഇനിയും തുടർഭരണം
ഇടതു പക്ഷ രാഷ്രിയതിന് പുത്തൻ പ്രതീക്ഷകൾ ഇന്ത്യൻ ഒപ്പം അസ്ചര്യവും നൽകി രണ്ടാം പിണറായി സർക്കാരിലെ മന്ത്രി മാരുടെ കാര്യത്തിൽ തീരുമാനമായി മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ കേരള…
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍…
യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി യു പി യിൽ ആളുകൾ ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കൃപയാല്‍ മാത്രമാണ്
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി വീണ്ടും അലഹബാദ് ഹൈക്കോടതി. ഈശ്വര കൃപയാലാണ് യുപിയിലെ ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലെയും ആരോഗ്യ…
എൻ.സി.പി ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും
രണ്ടാം പിണറായി സർക്കാരിൽ ലഭിച്ച മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവയ്ക്കാൻ എൻ.സി.പി തീരുമാനം. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും…
രണ്ടാം പിണറായി മന്ത്രിസഭിയിലെ സി പി ഐ മന്ത്രിമാർ
രണ്ടാം പിണറായി മന്ത്രിസഭിയിലെ നാലു മന്ത്രിമാരെ തീരുമാനിച്ച് സി.പി.ഐ. കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽഎന്നിവരെയാണ് സി.പി.ഐ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്
രണ്ടാം പിണറായി വിജയന് മന്ത്രിസഭയില്‍ ക്ക് ശൈലജ അടക്കം മുൻന്ത്രിമാർ ആരുമില്ല എല്ലാം പുതുമുഖങ്ങൾ
രണ്ടാം പിണറായി വിജയന് മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ എല്ലാം പുതുമുഖങ്ങള്‍. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇത്തവണ മന്ത്രിസഭയിലില്ല.
മുംബൈ ഹൈയില്‍ ഒഎന്‍ജിസി ബാര്‍ജുകള്‍ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങി നിരവധി പേരെ കാണാതായി
മുംബൈ ഹൈയില്‍ ഒഎന്‍ജിസി ബാര്‍ജുകള്‍ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങി. മൂന്നു ബാര്‍ജുകളിലായി നാനൂറിലേറെപ്പേരുണ്ടായിരുന്നു. 146 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു.
കാനറാ ബാങ്ക് തട്ടിപ്പ് അറസ്റ്റിലായ വിജീഷ് വര്‍ഗീസിന്റെ ബാങ്ക് അക്കൗണ്ട് കാലി
കാനറാ ബാങ്ക് തട്ടിപ്പ് കേസില്‍ വന്‍ വഴിത്തിരിവ്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് പരിശോധന നടത്തിയപ്പോള്‍ വിജീഷ് വര്‍ഗീസിന്റെ ബാങ്ക്…
ഇസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍
ഒരാഴ്ചയായി തുടര്‍ന്ന പശ്ചിമേഷ്യ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണമെന്ന യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ ആക്രമണത്തില്‍…
ടൗട്ടെ ചുഴലിക്കാറ്റ് കരതൊട്ടു മഹാരശ്രയിലും ഗുജറാത്തിലും വ്യാപക നാശം
അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കരതൊട്ടു . ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ റെഡ്അലേർട്ട് നൽകിയിരിക്കുകയാണ്. മധ്യകിഴക്കൻ അറബിക്കടലിൽ…