Browsing Category

My Home

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് , മുന്‍ ബ്രാഞ്ച് മാനേജറായ ബിജു കരീമും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന് 50 കോടി…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ ബ്രാഞ്ച് മാനേജറായ ബിജു കരീമും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്. വായ്പാ ചട്ടങ്ങള്‍ പൂര്‍ണമായും…

രാജ്യത്ത് പേമാരി മഹാരാഷ്ട്രയില്‍ 136 പേർ മരിച്ചു പശിമ ബംഗാളിൽ മരണം 36 ഗോവയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു

കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും അതേത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയില്‍ 136 പേർ മരിച്ചു. ഇതില്‍ 47 പേര്‍ റായ്ഗഡിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരാണ്.…

അറബിക്കടലിൽ ന്യൂന വടക്കൻ കേരളത്തിൽ മഴ കനത്തേക്കും ഇടുക്കിയിൽ കനത്ത നാശം

ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദത്തിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ ന്യൂന മർദ്ദപാത്തി.സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…

കേരളത്തില്‍ 17,518 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63

കേരളത്തില്‍ വെള്ളിയാഴ്ച 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം…

ട്രാൻസ്ജൻഡർ അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്

“ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്”. ശിൽപ ഷെട്ടി

ശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ശിൽപ ഷെട്ടി. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ…

മഹാരാഷ്ട്ര റായ്​ഗഡിൽ മണ്ണിടിച്ചിലിൽ 36 മരിച്ചു കൂടുതൽ പേര് അപകടത്തിൽ പെട്ടതായി ദൂരന്തനിവാരണ അതോറിട്ടി

മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് മുപ്പത്തിലധികം മരിച്ചു . മഹാരാഷ്ട്ര റായ്​ഗഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ 36 പേരാണ് മരിചതയാണ് വിവരം

കരിപ്പൂർ സ്വർണക്കടത്ത് അർജുൻ ആയങ്കിയുടെ സുഹൃത്ത് . റമീസ് വാഹനാപകടത്തിൽ മരിച്ചു

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മൂന്നുവനിരത്തു സ്വദേശി റമീസാണ് മരിച്ചത്. ഇന്നലെ രാത്രി അഴീക്കോടുവെച്ച് റമീസ് സഞ്ചരിച്ച…

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യം നിഷേധിച്ച് കോടതി

രിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് അർജുന്റെ ജാമ്യാപേക്ഷ തള്ളിയത്.

അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് അലക്‌സാണ്ടര്‍

ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തുവന്നു മകളുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പിതാവ് അലക്‌സാണ്ടര്‍.…