Browsing Category
My Home
കരിങ്കൽ ക്വാറിക്കെതിരെയുള്ള പ്രക്ഷോപത്തിനിടെ വീട്ടമ്മ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു. മർദ്ധിച്ചു കൊന്നതാണെന്ന് സമരസമിതി
രിങ്കൽ ക്വാറിക്കെതിരെയുള്ള പ്രക്ഷോപത്തിനിടെ വീട്ടമ്മ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു . ഇരുമ്പുപാലം പത്താംമൈൽ ദേവിയാർകോളനി . സ്വദേശി രജനി ബാലകൃഷ്ണ(55 )നാണ് മരിച്ചത്
രാഷ്ട്രീയ ഗൂഢാലോചന ജി. പത്മാകരന് മുഖ്യമന്ത്രിക്ക് പരാതി നല്കി
കുണ്ടറ പീഡന കേസില്‍ ആരോപണവിധേയനായ എൻ.സി.പി മുൻ സംസ്ഥാന നേതാവ് ജി. പത്മാകരന് മുഖ്യമന്ത്രിക്ക് പരാതി നല്കി. തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും…
ട്രാന്സ്ജൻഡർ അനന്യ കുമാരി അലക്സിന്റേത് തൂങ്ങിമരണം പോസ്റ്റ്മോട്ടത്തിന്റെ പ്രാഥമിക റിപ്പോർട്
ട്രാന്സ്ജൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോട്ടത്തില്‍ പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടോയെന്നറിയാന്‍ മെഡിക്കല്‍ രേഖകളടക്കം…
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനാല് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കന്‍…
നിലച്ചിത്രനിര്‍മാണം രാജ് കുന്ദ്രയുടെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്ഡ് സെര്‍വറും അശ്ലീല വീഡിയോകളും പിടിച്ചെടുത്തു
നിലച്ചിത്രനിര്‍മാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്ഡില്‍ സെര്‍വറും അശ്ലീല വീഡിയോകളും പിടിച്ചെടുത്തു. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത്…
പീഡനപരാതി നേതാവ് ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ്
എൻ സി പി നേതാവ് ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ് ചെയ്തു. കുണ്ടറയിലെ യുവതിയുടെ പീഡന പരാതിയെ തുടർന്നാണ് നടപടി. കൊല്ലം ജില്ലാ പ്രസിഡൻ്റ് എൻ രാജീവിനെയും സസ്പൻഡ് ചെയ്തു
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38
:സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം…
എ.കെ ശശീന്ദ്രനെതിരെ പരാതിക്കാരിയുടെ മൊഴിനൽകി
കുണ്ടറ പീഡനപരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിക്കാരിയുടെ മൊഴി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്
രാജ്യത്തെ പ്രതിദിന രോഗികള്‍ എണ്ണം മുകളിലേക്ക് ,രോഗികളുടെ എണ്ണം വീണ്ടും നാല്പതിനായിരം കടന്നു.
രാജ്യത്തെ പ്രതിദിന രോഗികള്‍ 40,000 മുകളില്‍ തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 507 പേര് മരിച്ചു. കേരളത്തില്‍ മഹാരാഷ്ട്രയിലും പ്രതിദിന കേസുകള്‍ ഉയര്‍ന്നതോടെ ദേശീയ കണക്കില്‍ വീണ്ടും…
എ. കെ. ശശീനെതിരായ ആരോപണവും പരാതിയും രാഷ്ട്രിയ പ്രേരിതമെന്ന്എൻ സി പി
മന്ത്രി എ. കെ. ശശീനെതിരായ ആരോപണവും യുവതിയുടെ പരാതിയും രാഷ്ട്രിയ പ്രേരിതമെന്ന്എൻ സി പി അന്വേഷണ റിപ്പോർട്ട്.