Browsing Category
My Home
മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു.
മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവായിരുന്നു
ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് ! കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊണ്ട് ചക്രവാതച്ചുഴി കൂടാതെ മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.…
പാമ്പിനെ കൊലക്ക് ആയുധമാക്കിയ ഉത്ര വധക്കേസിലെ വിധി ഇന്ന്
സംസ്ഥാനം ഒന്നാകെ കാത്തിരുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ വിധി ഇന്നറിയാം. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു വിധി പറയുക
ഇരട്ടക്കൊലപാതകം മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു
തിരുവനന്തപുരം മുടവൻ മുകളിൽ ഇരട്ട കൊലപാതകം. മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവൻമുഗൾ സ്വദേശികളായ സുനിൽ മകൻ അഖിൽ എന്നിവരാണ് മരിച്ചത്.
മഴ ഏത് അടിയന്തിര സാഹചര്യവും നേരിടാന് തയ്യാറെന്ന് റവന്യൂമന്ത്രി
ഇന്നും നാളെയുമായി ഒന്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് വരും ദിവസങ്ങളില് മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില് ഏത്…
പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു
പി. ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയ നേതാക്കൻമാരെ ആക്രമിച്ചുവെന്ന കേസിലാണ് പ്രതികളായ 12 മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടത്
അന്തരിച്ച നടന നെടുമുടി വേണുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
കുടുംബാഗങ്ങളും ജനപ്രതിനിധികളും സിനിമാ പ്രവര്ത്തകരും ശാന്തി കവാടത്തില് സന്നിഹിതരായിരുന്നു
ശബരിമല – പൗരത്വ ഭേദഗതി സമരങ്ങളിൽ ഗുരുതര-ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി
കേസുകളുടെ നിലവിലെ സ്ഥിതിയും ക്രിമിനൽ സ്വഭാവവും പരിഗണിച്ച് നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേത്യത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദില്ലിയിൽ വ്യാജ രേഖകളുമായി പാക് ഭീകരൻ പിടിയിൽ
കേരളത്തിലും തമിഴ്നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവടങ്ങളിലും പരിശോധന നടക്കുന്നുണ്ട്
ബെംഗളൂരുവില് കനത്ത മഴ
ബെംഗളൂരുവിലെ വിവിധയിടങ്ങളില് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്