Browsing Category
My Home
ഒമിക്രോണിനെ നേരിടാൻ ശാസ്ത്രീയ രീതികൾ ആവശ്യമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ
കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ ശാസ്ത്രീയ രീതികൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു
അതിര്‍ത്തിയില്‍ മിസൈല്‍, റോക്കറ്റ് റെജിമെന്റുകളെ വിന്യസിച്ചു ചൈന
അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ചൈന കിഴക്കന്‍ ലഡാക്കിന് സമീപം മിസൈല്‍, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിക്ക് സമീപം…
സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാക്കണം ,സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണം
മൊഫിയ പര്‍വീണിന്റെ ആത്മഹത്യ ദാരുണമായ സംഭവമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജവമുണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കനത്തമഴയുടെ സത്യത്തെ കണക്കിലെടുത്തു ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം ഇന്ന് മുതൽ നിലവിൽ വരും
സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം ഇന്ന് മുതൽ നിലവിൽ വരും. സഭാ ആസ്ഥാനത്ത് കർദിനാൾ മാർജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കും
ഏകീകരിച്ച കുർബ്ബാന നാളെ മുതൽ നടപ്പാക്കും കർദ്ദിനാൾ സിറോ മലബാർ സഭ ഏറ്റമുട്ടലിലേക്ക്
ഏകീകരിച്ച കുർബ്ബാനയെ ചൊല്ലി സിറോ മലബാർ സഭയിൽ ഭിന്നത രൂക്ഷം. ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയെന്ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ്
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കും
ചികിത്സ കിട്ടാതെ ഒരു കുട്ടി പോലും മരണപ്പെടുന്ന സാഹചര്യം അനുവദിക്കില്ല
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്
ഒമൈക്രോൺ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ പ്രധാനമന്ത്രിയുടെ നിർദേശം
പ്രധാനമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ജാഗ്രത കടുപ്പിക്കാൻ ആവശ്യപ്പെട്ടത്
താങ്ങുവിലയ്ക്കായുള്ള നിയമം ഉടനുണ്ടാകില്ല
കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നത് ക്രിമിനൽ കുറ്റമാക്കില്ലെന്നും കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും കൃഷിമന്ത്രി പറഞ്ഞു.