Browsing Category
My Home
മുസ്ലിം കുട്ടികൾക്ക് നിസ്കാര സൗകര്യം ഒരുക്കിയതിന് കർണാടകയിൽ സർക്കാർ സ്കൂൾ അധികൃതർക്കെതിരെ നടപടി
ഹിജാബ് വിവാദം കോടതിയുടെ പരിഗണയിൽ ഇരിക്കെ സ്കൂളിൽ മുസ്ലിം കുട്ടികൾക്ക് നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്ക്കാര് സ്കൂളിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി കര്ണാടക…
ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന ആരിഫ് മുഹമ്മദ്ഖാൻ
ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലിം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനാണ് ശ്രമമെന്നും ഗവര്ണര് പറഞ്ഞു. ഇസ്ലാംമത…
വായ്പ തിരിച്ചടവുമുടങ്ങി പി.വി.അൻവർ എം.എൽ.എക്ക് ജപ്തി നോട്ടീസ്
1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്നു പി.വി.അൻവർ എം.എൽ.എക്ക് ജപ്തി നോട്ടീസ്. ആക്സിസ് ബാങ്ക് ആണ് എം എൽ ക്കെതിരെ ജപ്തി നടപടി ആരഭിച്ചിട്ടുള്ളത് .
പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം ?ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി കെ ടി ജലീൽ
ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് "പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന ലോകായുകതയുടെ പരാമർശത്തിനെതിരെയാണ് ജലീലിന്റെ മറുപടി.
പുതുക്കാട് ചരക്ക് ട്രെയിൻ അപകടം 10 മണിയോടെ ഗതാഗതം പുനസ്ഥാപിക്കും റെയിൽവേ
തൃശൂർ -പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.…
സ്വർണം വിറ്റത് കന്യാകുമാരിയിൽ ,വനിതയുടെ കൊലയാളിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി തെളിവെടുക്കും
അമ്പലമുക്കിൽ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ
പ്രതി രാജേന്ദ്രൻ മോഷ്ടിച്ച സ്വർണം വിറ്റത് കന്യാകുമാരിയിലെ സ്വകാര്യ സ്ഥാപനത്തിലെന്ന് വിവരം
വര്ക്കലയില് വന് ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി യുവതി അടക്കം പത്തുപേർ പിടിയിൽ
വര്ക്കലയില് വന് ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരു യുവതി അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു
ഹിജാബ് കർണാടകയിലെ കോളേജുകൾ 16 വരെ തുറക്കില്ല
ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ട കർണാടകയിലെ കോളേജുകൾ ഈ മാസം 16ാം തിയതി വരെ തുറക്കില്ലെന്ന് സംസ്ഥാന സർക്കാർ. കോളേജുകൾക്ക് പുറമെ 11, 12 ക്ലാസുകളും ബുധനാഴ്ച വരെ ഉണ്ടാകില്ല.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും റഷ്യൻ പ്രസിഡൻറ് വ്ളാഡ്മിർ പുടിന്റെയും ചർച്ചയിൽ , നീളൻ മേശ വയറൽ
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും റഷ്യൻ പ്രസിഡൻറ് വ്ളാഡ്മിർ പുടിനു നടത്തിയ ചർച്ച, നീളൻ മേശ വയറൽ കോവിഡ് പരിശോധനക്ക് സമ്മതിക്കാത്തതിനാൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണെ…
വിനീത വിജയനെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ കൊടുംകുറ്റവാളി
അലങ്കാര ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടും കുറ്റവാളി. നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതി…