Browsing Category

My Home

സംസ്ഥാനത്ത് ഒമിക്രോൺ തരംഗം ,കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി വീണ ജോർജ്

കേരളം ഒമിക്രോണിന്റെ പിടിയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.സംസ്ഥാനത്ത് പരിശോധിക്കുന്ന സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോൺ ആണെന്ന് മന്ത്രി വ്യക്തമാക്കി.

ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി അറസ്റ് പാടില്ല

ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‍റെ അറസ്റ്റ് അടുത്ത ബുധനാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി. ദിലീപിന്‍റെയും…

വിവാദമായ ലോകായുക്ത നിയമഭേദഗതി പ്രതിപക്ഷനേതാക്കൾ ഗവർണ്ണറെ കാണും.

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കൾ ഇന്ന് ഗവർണ്ണറെ കാണും. ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും മന്ത്രി ആർ ബിന്ദുവിനും…

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഓണ്‍ലൈനായാണ് യോഗം. സ്കൂളുകളുടെ പ്രവര്‍ത്തനം…

ദീലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്ത നടിയെ ആക്രമിച്ച കേസിലെ അന്വേഷണഉദ്യോഗസ്ഥരെ കൊലപെടുത്താന്‍ ഗൂഢാലോചന നടത്തയെന്ന കേസിൽ . നടന്‍ ദിലീപിന്റെ മുന്‍കൂര്‍…

മനുഷ്യനില്‍ വച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയം രണ്ടാഴ്ചയ്ക്കുശേഷവും തുടിക്കുന്നു ,രോഗി പൂർണ്ണ ആരോഗ്യവാൻ

ലോകത്തിലാദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ജനുവരി 7-ന് നടന്ന യൂണിവേഴ്‌സിറ്റി ഓഫ്…

ഹോംസ്റ്റേയിൽ സൂക്ഷിച്ച മാരക മയക്കുമരുന്ന് പിടികൂടി നാലുപേർ പിടിയിൽ

യനാട് വൈത്തിരിയിൽ ഹോംസ്റ്റേയിൽ നിന്നും മാരക മയക്കുമരുന്ന് പിടികൂടി. വിൽപന ഉദ്ദേശ്യത്തോടെ സൂക്ഷിച്ച മയക്കുമരുന്നാണ് പഴയ വൈത്തിരിയിൽ നിന്നും പിടികൂടിയത്.

ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ മനനഷ്ടം കോടതി വിധി യുക്തി സഹമ ല്ല മേൽക്കോടതിയെ സമീപിക്കു വി എസ്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപയും ആറുശതമാനം പലിശയും നൽകണമെന്ന വിചാരണക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് വിഎസ് അച്യുതാനന്ദൻ

കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ് സംസ്ഥാനത്തെ ആകെ മരണം 52,281 ആയി.

കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517,…

BREAKING NEWS ” ഞാൻ വി ഐ പി യുമല്ല “ഇക്ക” യുമല്ല”.. തനിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു…

ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ പറയുന്ന വി ഐ പി താൻ അല്ലെന്ന് സൂര്യ ട്രാവൽസ് ഉടമ ശരത്ത് ജി നായർ . ദീലീപുമായി നല്ല സൗഹൃദം ഉണ്ട്, അദ്ദേഹം എന്റെ നല്ല സുഹൃത്താണ് . ബാലചന്ദ്രകുമാറിന്റെ…