Browsing Category
My Home
മെക്സിക്കോയില്‍ മാധ്യമപ്രവർത്തകനെ വെടിവച്ചു കൊന്നു
റോബര്‍ട്ടോ റ്റൊലിയോ വെടിയേറ്റു മരിച്ചു, മെക്സിക്കോയില്‍ ഈ മാസം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവര്‍ത്തകന്‍ .മെക്സിക്കൊ സിറ്റി: മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ടോ റ്റൊലിനൊ…
ലോകായുക്ത ഭേദഗതി ഗവർണർക്ക് മറുപടി നൽകി സർക്കാർ.
ലോകായുക്ത ഭേദഗതിയിൽ ഗവർണർക്ക് മറുപടി നൽകി സർക്കാർ. നിയമത്തിൽ ഭരണഘടനാവിരുദ്ധമായ വകുപ്പുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. ഓർഡിനൻസ് ഭേദഗതി…
ജമ്മുകശ്മീരിൽ പോലീസുകാർക്ക് നേരെ ഭീകരർ വെടിയുതിർത്തു ഒരു പോലീസുകാരൻ പരിക്ക്
ജമ്മുകശ്മീരിൽ പോലീസുകാരനെതിരെ വെടിയുതിർത്ത് ഭീകരർ. ഷോപ്പിയാനിലെ അംഷിപോറ പ്രദേശത്താണ് പോലീസിന് നേരെ ഭീകരരുടെ ആക്രമണമുണ്ടായത്
മുംബൈയിൽ കൂടുതൽ കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചു.
ഇന്ന് 1000ൽ താഴെ കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഇവിടെ കൊവിഡ് നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത്.
കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളിലും…
കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി
ജനങ്ങളുടെ ദുരിതത്തിനിടയാക്കിയ ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുപോകുമെന്നതിൻറെ സൂചനകളും ബജറ്റിൽ വേണ്ടത്രയുണ്ട്.സാധാരണക്കാരുടെയും അടിസ്ഥാന…
കേന്ദ്രബജറ്റ് 2022; പ്രഖ്യാപനങ്ങള്‍
സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ പ്രശംസിച്ച് തുടങ്ങിയ ബജറ്റ് പ്രസംഗം ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, ഡിജിറ്റല്‍ കറന്‍സി, എല്‍ഐസിയുടെ സ്വകാര്യവത്ക്കരണം, പ്രധാനമന്ത്രി ആവാസ് യോജന…
ദിലീപ് കൈമാറിയ ഫോണുകൾ വിട്ടുകിട്ടാനായി പ്രോസിക്യൂഷൻ അപേക്ഷ നൽകി.
നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണാ കോടതി അറിയിച്ചു. മാർച്ച് ഒന്നിന് മുൻപ്…
കേന്ദ്ര ബജറ്റ് 2022 , സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സഹായം, 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ…
കൊവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നതായി ധനമന്ത്രി പറഞ്ഞു. 2019 ലെ സമ്പദ്‌രംഗത്തിന്റെ അവസ്ഥയിൽ നിന്നും സാമ്പത്തിക പുരോഗതിയും വളർച്ചയും രാജ്യം കൈവരിക്കേണ്ടതുണ്ട്. അടുത്ത 25…
പാചക വാതകം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
പാചക വാതകം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു. ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി.