Browsing Category

My Home

ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ടുകള്‍ , ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍

ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍. 11 ബോട്ടുകളാണ് നുഴഞ്ഞുകയറ്റത്തിനിടെ പിടികൂടിയത്

സിപിഎം സംസ്ഥാന സമ്മേളത്തിന് മാറ്റമില്ല മാർച്ച് ഒന്നു മുതൽ നാലുവരെ

സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല. സമ്മേളന തീയതികൾ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. പാർട്ടി കോൺഗ്രസിന്‍റെ തീയതിക്കും മാറ്റമില്ല. മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന…

ലോകായുക്ത ഓർഡിനൻസിൽ നിയമവിരുദ്ധമായ ഒന്നും ഇല്ല ,അതുകൊണ്ടാണ് ഒപ്പ് വെച്ചത് വർണർ ആരിഫ് മുഹമ്മദ് ഖാൻ

നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്താതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വെച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻപറഞ്ഞു മൂന്ന് ആഴ്ചയിലേറെ ബിൽ തന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നെന്നും…

ലോകത്ത് ഇതാദ്യം! പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി പൂർണ്ണ ആരോഗ്യമാവാൻ

അമേരിക്കയിൽ ജനുവരി 7 ന് പന്നിയുടെ ഹൃദയം മാറ്റിവെക്കപ്പെട്ട ഡേവിഡ് ബനറ്റ് ആരോഗ്യം വീണ്ടെടുക്കുന്നു അദ്ദേഹം ഇപ്പോള്‍ ഫിസിക്കല്‍ തെറാപ്പിക്ക് വിധേയനായി കൊണ്ടിരിക്കുകയാണെന്ന്…

പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു ആരിഫ് മുഹമ്മദ് ഖാൻ

കർണാടകയിലെ ഹിജാബ് വിവാദങ്ങളിൽ പ്രതികരിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായാണ് ഗവർണറുടെ പ്രതികരണം

അമ്പലമുക്കിൽ കടയിൽ യുവതിയുടെ കൊലപാതകം പ്രതി എന്ന് സംശയിക്കുന്നയാളെ പോലീസ് പിടിയിൽ

അമ്പലമുക്കിന് സമീപത്തെ കടയിൽ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി എന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. കന്യാകുമാരി സ്വദേശി രാജേഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന്…

ഗുജറാത്ത് തീരത്ത് കണ്ടെത്തിയ 11 പാക് ബോട്ടുകളിൽ എത്തിയവർക്കായി തിരച്ചിൽ ഊർജിതം

ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിന്റെ സംയുക്ത തെരച്ചിൽ തുടരുന്നു. ബിഎസ്എഫിനും വ്യോമ സേനയ്ക്കുമൊപ്പം ഗുജറാത്ത് തീരദേശ പൊലീസും…

ഹിപ്പോക്രാറ്റസ് ഓത്തി’ന് പകരമായാണ് ‘മഹര്‍ഷി ചരക് ശപഥ്’ നടപ്പാക്കാന്‍ നീക്കം

ആധുനിക ചികിത്സയുടെ പിതാവായ ഹിപ്പോക്രാറ്റസിന്റെപേരില്‍ നടപ്പിലുള്ള പ്രതിജ്ഞയ്ക്കുപകരം ആയുര്‍വേദാചാര്യന്‍ മഹര്‍ഷി ചരകന്റെ പേരിലുള്ള പ്രതിജ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍…

പി വി അൻവർ എംഎൽഎയുടെ തടയണയും റോപ് വേയും ഇന്ന് പൊളിക്കും

പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലെ ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും

കണ്ണൂര്‍ സര്‍വകലാശാല വി.സി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി പുനര്‍ നിയമിച്ചത് നേരത്തെ…