Browsing Category

My Home

ഗുഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടൻ ദിലീപിന്‍റെ ഹർജി ഹൈക്കോടതിയിൽ

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത ഗുഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടൻ ദിലീപിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ അന്തരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ അന്തരിച്ചു. 78 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ…

ബി ജെ പി ക്ക് മറുപടി നല്കാൻ ഉന്നാവ് ഇരയുടെ ‘അമ്മ കോൺഗ്രസ്സ് സ്ഥാനാർത്ഥി

ഉത്തര്‍പ്രദേശിലെ ഉന്നാവ് മണ്ഡലത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക് .ബി ജെ പി സർക്കാരിന് മറുപടി നല്കാൻ കോൺഗ്രസ്സ് രംഗത്തിറക്കിയത് ഇക്കുറി .

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതി മാറ്റി

ണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതി മാറ്റി . ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 27ന് നടത്താനായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇത് 28ന് നടക്കുമെന്ന്…

കേരളത്തെ അപമാനിച്ച യോഗിക്ക് മറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

ബി ജെ പി യു പി യിൽ പരാജയപ്പെട്ടാൽ യു പി കേരളപോലെ യാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു

ലോകായുക്ത ഭേദഗതി ഓർഡിനൻസിന് സ്റ്റേ ഇല്ല, കോടതി സർക്കാരിനോട് വിശധികാരണം തേടി

ലോകായുക്ത ഭേദഗതി ഓർഡിനൻസിന് സ്റ്റേ നല്കാൻ കോടതി വിസമ്മതിച്ചു .അതേസമയം ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

കേരളത്തെ അവഹേളിച്ച് യോഗി ആദിത്യനാഥ്‌ ,യു പി യിൽ ബി ജെ പി പരാജയപ്പെട്ടാൽ ഉത്തർപ്രദേശ് കേരളമാകും

കേരളത്തെ അവഹേളിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ബിജെപി തോറ്റാൽ ഉത്തർപ്രദേശ് കേരളമാകുമെന്ന് യോഗി ആദിത്യനാഥ്‌. ഉത്തർപ്രദേശിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പിനിടെയാണ് യോഗിയുടെ…

കുളത്തൂപ്പുഴ കല്ലാറിൽ പിക് അപ് വാൻ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കുളത്തൂപ്പുഴ കല്ലാറിൽ പിക് അപ് വാൻ മറിഞ്ഞ് അപകടം. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്ന്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു