Browsing Category
My Home
റഷ്യന്‍ അധിനിവേശം-ബൈഡന്റെ നീക്കം പ്രശംസനീയം: ഹില്ലരി ക്ലിന്റന്‍
യുക്രെയ്‌നിലുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജൊബൈഡന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടു
കാണാതായ മകന്റെ മകന്റെ മൃതദേഹം നാലു വര്ഷത്തി ശേഷം അടുക്കളയിൽനിന്നും കണ്ടെത്തു പിതാവ് അറസ്റ്റിൽ
2018 ല്‍ മരിച്ച മകന്റെ മൃതശരീരം കഴിഞ്ഞ നാലു വര്‍ഷമായി വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച പിതാവിനെ പോലിസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 30 ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കുക ആമസോണ്‍ ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നു
ചരിത്രത്തിലാദ്യമായി ആമസോണില്‍ ജീവനക്കാര്‍ അവകാശങ്ങള്‍ക്കായി സംഘടിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നിനാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്
സംഗീതനിശക്കിടെ പന്ത്രണ്ടു പേര്‍ക്ക് വെടിയേറ്റു ; ഒരാൾ മരിച്ചു
അമേരിക്കയിലെ ഡാളസ് ബോണിവ്യൂ റോഡിന് സമീപം ക്‌ളീവ്‌ലാന്‍ഡ് റോഡില്‍ നടന്നിരുന്ന കണ്‍സര്‍ട്ടിനിടയില്‍ ഉണ്ടായ വെടിവെപ്പില്‍ പന്ത്രണ്ടു പേര്‍ക്ക് വെടിയേറ്റു
കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ എന്ന് നടക്കലും.17 സംസ്ഥാനങ്ങളിൽ പ്രതിനിധികളില്ലാതെ കോൺഗ്രസ്സ്
കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ എന്ന് നടക്കലും . സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ…
രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസല്‍ ലിറ്ററിന് 42 പൈസ വർദ്ധിപ്പിച്ചു
രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. തിങ്കളാഴ്ചയും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു . പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസല്‍ ലിറ്ററിന് 42 പൈസ വർദ്ധിപ്പിച്ചത് .
ശ്രീലങ്കയിൽ മന്ത്രിമാർ കൂട്ടത്തോടെ രാജി വച്ചു രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിൽ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനരോഷം ശക്തമാകുന്നതിനിടെ ശ്രീലങ്കൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരുമാണ്…
ഇമ്രാൻ ഖാൻ തുടരും …പാകിസ്താൻ ഇനി വോട്ടെടുപ്പിലേക്ക്
പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നില്ല. അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും
ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടി തെല്ക്ക് നടിമാർ ഉൾപ്പെടെ 150 ലേറെ പേർ കസ്റ്റഡിയിൽ
ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടിയ്‌ക്കിടെ റെയ്ഡ്. ഉന്നതരുടെ മക്കളും ബന്ധുക്കളുമടക്കം 150 ലേറെ പേരെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ തെലുങ്കിലെ പ്രമുഖ നടിയും…
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസപ്രമേയം
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസേരയിൽ തുടരണോ വേണ്ടയോ എന്ന് ഇന്നറിയാം. പ്രതിപക്ഷ പാർട്ടികൾ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.