Browsing Category

My Home

സംസ്ഥാനത്തു കൂടുതൽ ഇളവുകൾ ,സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. എല്ലാ ക്ലാസുകളും വൈകുന്നേരം വരെയാക്കുന്നത് അടക്കമുള്ള വിവരങ്ങള്‍ മാര്‍ഗരേഖയിലുണ്ടാകും

ഇന്ത്യൻ നാവിക സേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് 2,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

മുംബൈ തീരത്തിനടുത്ത് അറബിൽക്കടലിൽ വൻ ലഹരിമരുന്ന് വേട്ട 800 കിലോ ലഹരിമരുന്ന് പിടികൂടി. വിപണിയിൽ 2,000 കോടി രൂപ വിലവരുന്നതാണ് ലഹരി മരുന്ന്. ഇന്ത്യൻ നാവിക സേനയുമായി ചേർന്ന്…

127 മത് മാരാമൺ കൺവൻഷൻ ഇന്ന് മുതൽ

| ചരിത്ര പ്രസദ്ധമായ മാരാമൺ കൺവൻഷൻ ഇന്ന് തുടങ്ങും. വൈകീട്ട് മൂന്നിന് മാർത്തോമ സഭ പരാമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ കർശന…

“ഓപ്പറേഷന്‍ പരിവര്‍ത്തന” 850 കോടിയുടെ രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പോലീസ് പിടിച്ചെടുത്ത രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. 850 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് ആന്ധ്രാ പോലീസ് നശിപ്പിച്ചത്.…

ഹിജാബ് വിവാദം കർണാടകത്തിൽ യുവാവിന് ക്രൂരമായി വെട്ടേറ്റു.രണ്ടിടത്ത് സംഘർഷം

മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നു കർണാടകത്തിൽ നിരവതിയിടങ്ങളിൽ സംഘർഷം കർണാടകത്തിൽ രണ്ടിടത്താണ് സംഘർഷം അരങ്ങേറിയത് . നല്ലൂരിലും ദാവൻഗരയിലും…

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വേനൽ മഴക്ക് സാധ്യത

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് രാത്രി വരെ മഴയ്ക്ക് സാധ്യത. ഏഴ് മണിവരെ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്,ആകെ മരണം 62,053 ആയി

സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838,…

സംസ്ഥാനത്തെ സ്കൂളുകൾ ക്ലാസുകൾ ഉച്ച വരെ മന്ത്രി വി ശിവൻകുട്ടി

തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന്…

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകികൃത ഡ്രസ് കോഡ് നടപ്പാക്കണം സുപ്രീം കോടതിയിൽ ഹർജി

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരേ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കർണാടകയിലെ ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ ഹർജി…

മുസ്ലിം കുട്ടികൾക്ക് നിസ്കാര സൗകര്യം ഒരുക്കിയതിന് കർണാടകയിൽ സർക്കാർ സ്‌കൂൾ അധികൃതർക്കെതിരെ നടപടി

ഹിജാബ് വിവാദം കോടതിയുടെ പരിഗണയിൽ ഇരിക്കെ സ്‌കൂളിൽ മുസ്ലിം കുട്ടികൾക്ക് നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി കര്‍ണാടക…