Browsing Category

My Home

ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു

ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു.

അമ്പലമുക്ക് വിനിത കൊലക്കേസ് പ്രതി രാജേന്ദ്രനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും

അമ്പലമുക്ക് വിനിത കൊലക്കേസ് പ്രതി രാജേന്ദ്രനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. രാവിലെ ഒമ്പതിന് കൊലപാതകം നടന്ന അമ്പലമുക്കിലെ ചെടി വിൽപന കടയിലെത്തിച്ച് തെളിവെടുക്കും

കണ്ണൂരിലെ ജിഷ്ണു കൊലപാതകത്തില്‍ വഴിത്തിരിവ്, ബോംബ് എറിഞ്ഞത് കൊല്ലപ്പട്ട ആളിന്റെ സംഘാംഗം

കണ്ണൂരിലെ ജിഷ്ണു കൊലപാതകത്തില്‍ വഴിത്തിരിവ് ബോംബെറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗമാണെന്നും പോലീസ് തിരിച്ചറിഞ്ഞു

കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്

മൂന്നാം തരംഗം ശക്തികുറയുന്നു ,കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640,…

ബോയ്ഫ്രണ്ട് ഇല്ലാത്തവര്‍ക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ചുനല്‍കും. ബോയ്ഫ്രണ്ട് ഉള്ളവര്‍ക്ക് ഫ്‌ളാറ്റില്‍…

മിസ് കേരളാ മോഡലുകളുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കുപ്രസിദ്ധി നേടിയ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട് കൂടുതൽ നിയ വിരുദ്ധ പ്രവർത്തനങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.…

വിവാഹ വീട്ടിലെ തർക്കം , കണ്ണൂരിൽ ബോബെറിഞ്ഞു യുവാവ് കൊലപ്പെടുത്തി

കണ്ണൂരില്‍ തോട്ടടയിൽ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് മരിച്ചത്. കല്യാണവീട്ടിലേക്ക് വരുംവഴി ഒരുസംഘം ബോംബെറിയുകയായിരുന്നു

റോയ് ജോസഫ് വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതി അഞ്ജലി വടക്കേപ്പുര

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതിയായ അഞ്ജലി വടക്കേപ്പുര. സാമ്പത്തിക പ്രശ്‌നങ്ങളാണ്…

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ ,മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയും…

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിൽ ഉള്ള പോലെ…

യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ

യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്‌സ്, ജപ്പാൻ, കാനഡ,…