Browsing Category
My Home
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും, ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും, ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. അർബുദ ബാധിതനായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ…
ഉക്രൈനിലെ സുമിയിൽ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരോട് ഷെൽട്ടറുകൾക്കുള്ളിൽ തുടരാൻ നിർദേശം
ഉച്ചൈക്രൈനിലെ സുമിയിൽ യുദ്ധസംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ നിർദ്ദേശങ്ങളുമായി രാജ്യം.അക്രമങ്ങൾക്കും ഇടയിൽ സുമിയിൽ നിന്ന്…
പതിനൊന്നാം ദിവസവും മരിയുപോളില്‍ ഷെല്ലാക്രമണം ,ചർച്ചക്ക് വ്ളാഡിമിർ പുടിനെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി…
യുക്രൈന്‍ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നും റഷ്യ ആക്രമണം ശക്തമായി തുടരുകയാണ്. കീവിലും ഖാര്‍ക്കീവിലുമെല്ലാം പോരാട്ടം രൂക്ഷമാണ്. നേരത്തെ റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ച…
പ്രായപൂർത്തിയാവാത്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍
പ്രായപൂർത്തിയാവാത്ത പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തച്ചന്‍കോട് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പെണ്‍കുട്ടിയെ…
യുക്രെെനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി പ്രത്ര്യേക വിമാനം മുംബെെയിൽ എത്തി,റഷ്യക്കും യുക്രൈനും മേൽ സമ്മർദ്ദം ശക്തമാക്കി…
ക്രെെനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി പ്രത്ര്യേക വിമാനം മുംബെെയിൽ എത്തി. 182 ഇന്ത്യൻ വിദ്യാർഥികളാണ് എത്തിയത്. ഓപറേഷൻ ഗംഗയുടെ കീഴിൽ റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നുമുള്ള…
റഷ്യ-യുക്രെയ്ൻ മൂന്നാം ഘട്ട സമാധാന ചർച്ച തിങ്കളാഴ്ച നടക്കും,റഷ്യ, യുക്രൈൻ പ്രസിഡന്റുമാരുമായി ചർച്ച നടത്തി ഇസ്രയേൽ…
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം പത്താം ദിവസം പിന്നിടുമ്പോൾ സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങി ഇരു രാജ്യങ്ങളും. റഷ്യ-യുക്രെയ്ൻ മൂന്നാം ഘട്ട സമാധാന ചർച്ച തിങ്കളാഴ്ച നടക്കും. ചർച്ചയ്ക്ക്…
വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ മരിയുപോള്‍ കീഴടക്കി റഷ്യ
വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ റഷ്യ യുക്രൈന്‍ നഗരമായ . യുക്രൈന്‍റെ തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടിയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
‘ഗ്ലോബൽ ടൗൺ ഹാൾ’ നടിയെ അക്രമിച്ചകേസിലെ അതിജീവിത പൊതുവേദിയിലെത്തുന്നു
നടിയെ അക്രമിച്ചെന്ന കേസിലെ ഇര പൊതുവേദിയിൽ തനിക്ക് നേരെ നടന്ന അതിക്രമം വിവരിക്കും 'ഗ്ലോബൽ ടൗൺ ഹാൾ' എന്ന പേരിൽ നാളെ രണ്ട് മണിക്ക് ഓൺലൈനായി നടക്കുന്ന പരിപാടിയിലാണ് നടി സംസാരിക്കുക
ടാറ്റു ലൈംഗിക പീഡനക്കേസ് ആറ് യുവതികൾ പരാതി നൽകി ,പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും .
കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം എ കെ ജി സെന്ററിൽ
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും.