Browsing Category
My Home
അങ്കമാലിയിൽ നിന്നും പത്ത് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി
എറണാകുളം ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിൽ നിന്നും പത്ത് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി. നോർത്ത് പറവൂരിൽ നിന്ന് രണ്ടര കിലോ കഞ്ചാവും ഒൻപത് ഗ്രാം…
പരീക്ഷ തിയതി പ്രഖ്യപിച്ചു എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് പ്ലസ് ടു പരീക്ഷ മാർച്ച് 30 ന്
സംസ്ഥാനത്ത് സ്കൂൾ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് ആരംഭിക്കും. ഏപ്രിൽ 29 നാണ് അവസാന പരീക്ഷ. പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 നും…
യുക്രൈന് മുകളിൽ നാറ്റോ “നോ ഫ്ലൈ സോൺ “പ്രഖ്യാപിച്ചാൽ റഷ്യ-ന റ്റോ യുദ്ധമാകും പുടിൻ
യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ്…
അസമിൽ അഞ്ച് അൽഖ്വയ്ദ ഭീകരരെ പൊലീസ് പിടികൂടി
അൽ-ഖ്വയ്ദയുമായി (എക്യുഐഎസ്) ബന്ധമുള്ള ബംഗ്ലാദേശ് ജിഹാദി സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ ഹൗലി, ബാർപേട്ട, കൽഗാച്ചിയ സ്റ്റേഷൻ പരിധിയിൽ അസം പൊലീസ് പിടികൂടി.
മണിപ്പൂർ നിയമസഭാ അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന്
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരിൽ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടക്കുന്നു
ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആറു യുവതികൾ പരാതി നൽകി
ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒരു യുവതി കൂടി പരാതി നൽകി.ഇതുവരെ ആറ് യുവതികളാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത് ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളിയാണ്…
കർണാടകയിലെ ക്വാറി അപകടം നിരവധി മരിച്ചതായി സൂചന
കർണാടക യിലെ ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ടിനടുത്ത് ക്വാറി അപകടത്തിൽ കുറഞ്ഞത് എട്ട് തൊഴിലാളികളെങ്കിലും അവശിഷ്ടങ്ങളിൽ കുടുങ്ങിയതായി ഭയപ്പെടുന്നു.
യുദ്ധം പത്താം ദിവസത്തിൽ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് റഷ്യ, ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും…
റഷ്യ ഉക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി…
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
കേരളത്തിൻ്റെ വികസനം തടയുന്ന സമീപനമാണ് ബി ജെ പി ക്ക് , ചെങ്കൊടി കാണുമ്പോൾ ചിലർക്ക് ഹാലിളകുന്നു മുഖ്യമന്ത്രി
കേന്ദ്രത്തിന് കേരളത്തോട് വിപ്രതിപത്തിയെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. കേരളത്തിൻ്റെ കാലാനുസൃത വികസനം തടയുന്ന സമീപനമാണ് കേന്ദ്ര ഭരണകക്ഷി സ്വീകരിക്കുന്നതെന്നും ബി ജെ പി യോടൊപ്പം…