Browsing Category

My Home

ഉമാ തോമസും ഡോ. ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ബി ജെ പി

ലോകാത്ഭുതമായ ആഗ്രയിലെ താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു.

മണിമലയാറ്റിലും അച്ചൻകോവിലാറ്റിലുമായി ഒഴുക്കിൽപ്പെട്ട് നാല് പേർ മരിച്ചു.

പത്തനംതിട്ടയിൽ മണിമലയാറ്റിലും അച്ചൻകോവിലാറ്റിലുമായി ഒഴുക്കിൽപ്പെട്ട് നാല് പേർ മരിച്ചു. മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ തിരുനെൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്.

തൃക്കാക്കരയിൽ മത്സരിക്കില്ല ആപ്-ട്വൻ്റി ട്വൻ്റി

തൃക്കാക്കര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ലന്നു അറിയിച്ചു . എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും നിലപാട് അറിയിച്ചത്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’   ഷവർമ്മ സെന്ററുകൾ അടച്ചു പൂട്ടിച്ചു 

നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ…

റിസോർട്ട് ഉടമയെ ഹണിട്രാപ്പിൽ ഭീഷണിപ്പെടുത്തി10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചകേസിൽ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

മാരാരിക്കുളത്ത് സ്വകാര്യ റിസോർട്ട് ഉടമയെ ഹണിട്രാപ്പിൽ ഭീഷണിപ്പെടുത്തി10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

സഹോദരങ്ങൾ തമ്മിൽ തർക്കം അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊന്നു

കാക്കാഴത്ത് കുടുംബപ്രശ്‌നങ്ങളെത്തുടർന്നുള്ള തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊന്നു. അമ്പലപ്പുഴ തെക്ക് കാക്കാഴം പുതുവൽ സന്തോഷാണ് കൊല്ലപ്പെട്ടത്

നടിയെ ആക്രമിച്ച കേസ് ഹാക്കർ സായ് ശങ്കറേ പോലീസ് മാപ്പുസാക്ഷിയാക്കി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കർ ഇനി മാപ്പുസാക്ഷി. എറണാകുളം സിജെഎം കോടതിയിലെത്തി മാപ്പുസാക്ഷിയാകാനുള്ള നടപടിക്രമങ്ങൾ സായ്…

പാചകവാതകവില  വീണ്ടും കൂട്ടി ഗാർഹിക സിലിണ്ടറിന്  50 രൂപ കൂട്ടി 

വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില  വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന്  50 രൂപയാണ് വർധിപ്പിച്ചത്.

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ

സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ.