Browsing Category
My Home
പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയകേസിൽ യുവാവ് പിടിയിൽ ?
പാനൂരിൽ യുവതിയെ വീടിനുള്ളിൽ അതിക്രമിച്ചുകയറി
കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയെന്ന് വിവരം. ശ്യാംജിത് എന്ന് പേരായ ഇയാളെ പൊലീസ്…
പ്രണയ നൈര്യസത്തിന്റെ പക ! പാനൂരിൽ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തി
പാനൂരിൽ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിടേമ്മൻ കല്ലാങ്കണ്ടിയിലെ വിഷ്ണു പ്രിയ (23യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ…
രാജേന്ദ്രനെ രക്ഷിക്കാൻ ദൈവത്തിനു പോലും കഴിയില്ലാ ,കൂടുതൽ പറഞ്ഞാൽ അയാൾ അകത്താകും
ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി രംഗത്ത്. തനിക്കെതിരെ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയാനില്ല
അശ്ളീല വെബ് സീരിയസ് പ്രചാരത്തിൽ എത്തിക്കാനുള്ള ഗൂഢനീക്കം അന്വേഷണം ആരംഭിച്ചു പോലീസ്
ഒ ടിടി പ്ലാറ്റ്ഫോമിലൂടെ അശ്ളീല വെബ് സീരിയസ് സംപ്രേഷണ ചെയുന്ന മലയാളത്തിലെ ആദ്യ പോൺ വെബ് സൈറ്റിനെതിരെ അഭിനേയാതാക്കൾ തന്നെ പരാതിയുമായി എത്തിയ സഹചര്യത്തെക്കുറിച്ച് പോലീസ് കൂടുതൽ…
കിളികൊല്ലൂർ ലോക്കപ്പ് മർദ്ധനം പ്രതിരോധമന്ത്രാലയം അന്വേഷണം ആരംഭിച്ചു
കിളികൊല്ലൂർ ലോക്കപ്പ് മർദനത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതായി സൂചന. പൊലീസുകാരുടെ മർദ്ദനമേറ്റ സൈനികൻ വിഷ്ണുവിന്‍റെ കുടുംബം പ്രതിരോധ മന്ത്രിക്ക് നൽകിയ പരാതിയുടെ…
സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവതി
സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യെസ്മ ഓടിടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. സിനിമയിൽ…
ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ
ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന്…
ഗവർണറുടെ നടപടികൾ കോടതികൾക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധം
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയ്ക്ക് തിരിച്ചടി ഗവർണറുടെ നടപടികൾ കോടതികൾക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി.കേരള സര്‍വകലാശാല സെനറ്റിലേക്ക്
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി.വിചാരണക്കോടതിമാറ്റാനാകില്ല
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം
സൃഷ്ടിക്കുമെന്നും ഹൈക്കോടതി വിധിയില്‍…
വെബ് സീരീസിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് അശ്ലീല ചിത്രത്തിൽ അഭിനയിപ്പികച്ചതായി യുവാവിന്‍റെ പരാതി
വെബ് സീരീസിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്‍റെ പരാതിയിൽ സംവിധായികയ്ക്കും നിർമ്മാതാവിനുമെതിരെ പൊലീസ് കേസെടുത്തു.സംഭവത്തിൽ ഒടിടി…