Browsing Category
My Home
സാങ്കേതിക സർവകലാശാല വൈസ് ചാൻസലര്‍ നിയമനം സുപ്രിം റദ്ദാക്കി
വി സി നിയമനം റദ്ദാക്കി. ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ…
ഇടക്കാല തെരഞ്ഞെടുപ്പ്: ഗ്യാസ് വില നിയന്ത്രിക്കാന്‍ 15 മില്യന്‍ ബാരല്‍ വിട്ടുനല്‍കുമെന്ന് ബൈഡന്‍
ഇടക്കാല തെരഞ്ഞെടുപ്പില്‍ എങ്ങനെ നേട്ടമുണ്ടാക്കാമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രങ്ങളുടെ ഭാഗമായി കുതിച്ചുയരുന്ന ഗ്യാസ് വിലയില്‍ പൊറുതിമുട്ടി കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം…
ഡാളസില്‍ വാഹനാപകടം: പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു മരണം
മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറെ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരു കാര്‍ വന്നിടിച്ചതിനെ തുടര്‍ന്നു മരിച്ചു. ഒക്ടോബര്‍ 18 ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പ്രസിഡന്റ് ജോര്‍ജ്…
“ഒരു തെറ്റും ചെയ്തട്ടില്ല നിരപരാധിത്വം തെളിയിക്കു വിശദികരവുമായി എൽദോസ് കുന്നപ്പിള്ളിൽ
ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിൽ മാധ്യമങ്ങളോട് പ്രതികരിച്ചു ."ഒരു തെറ്റും ചെയ്തട്ടില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിലാണ്…
എൽദോസ് കുന്നപ്പള്ളിക്കെതിരായ പീഡന പരാതിയിൽ ജാമ്യം നൽകിയതിനെതിരെ അപ്പിൽ പോകുമെന്ന് പരാതിക്കാരി.
എൽദോസ് കുന്നപ്പള്ളിക്കെതിരായ പീഡന പരാതിയിൽ ജാമ്യം നൽകിയതിനെതിരെ അപ്പിൽ പോകുമെന്ന് പരാതിക്കാരി. തനിക്കെതിരെ കേസുകളുണ്ടെന്നത് വ്യാജ ആരോപണമാണ്. താൻ ഒളിവിലല്ലെന്നും യുവതി പറഞ്ഞു.
ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു , ബലാത്സംഗ പരാതി ഉന്നയിക്കാൻ വൈകിയത് കണക്കിലെടുത്തും . ഇര ഉന്നത യോഗ്യതകൾ ഉള്ള ആളാണെന്ന് വിലയിരുത്തിയ…
ഇരട്ട ചങ്കനെ മുട്ടുകുത്തിച്ച് ഐ എ എസ് ലോബി ? മുഖ്യമന്ത്രിയുടെ പ്രഖ്യപനം മറികടന്ന് അഡിഷണൽ ചിഫ് സെകട്ടറിയുടെ ഉത്തരവ്
മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടിക്കാരും അണികളും വിശേഷിപ്പിക്കുന്നത് ഇരട്ട ചെങ്കണ് എന്നാണ് ഒരുകാര്യം പിണറായി വിജയൻ പറഞ്ഞാൽ അത് നടപ്പാകും ഇല്ലായെങ്കിൽ നടപ്പിലാക്കിക്കും ഇതാണ്…
യുക്രൈനില്‍ നിന്ന് മടങ്ങിപ്പോകാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഇന്ത്യന്‍എംബസി
'' വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുക്രൈനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്. നിലവിൽ യുക്രൈനിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ മാർഗങ്ങളിലൂടെ…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത
വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്
ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി
ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി