Browsing Category

My Home

പാകിസ്താനിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 120 പേര്‍ക്ക്

പാകിസ്താനിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പെഷവാറില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന…

ഭൂ പതിവ് ചട്ടം: നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രിം കോടതിയിൽ

നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ വെച്ച് 1964ലെ ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് കേരളം ഇക്കാര്യം…

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ ഷെഡ് അരിക്കൊമ്പൻ ഒറ്റയാൻ തക‍ർത്തു

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലെ ഷെഡ് അരിക്കൊമ്പൻ എന്ന് പേരുളള ഒറ്റയാൻ തക‍ർത്തു. പുലർച്ചെ നാല് മണിക്കായിരുന്നു അരിക്കൊമ്പൻ്റെ ആക്രമണം.

ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ…

ടാക്സ് വെട്ടിപ്പ് ! ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ന​ദീം സ​ഹാ​വി​യെ ഋ​ഷി സു​ന​ക് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്…

ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ന​ദീം സ​ഹാ​വി​യെ ഋ​ഷി സു​ന​ക് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. സ​ഹാ​വി നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും പുതിയ മുന്നണി സംഘ്യത്തിന് വഴി തുറക്കുമോ ?

അഞ്ചു മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും.ജമ്മു കശ്മീർ പി സി സി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. പതിനൊന്ന് മണിക്ക്…

മലയാളീ അഭിഭാഷകൻ അയർലണ്ട് DLR-പിപിഎൻ സെക്രട്ടറിയേറ്റിൽ!. രാജ്യത്ത് പി.പി.എന്‍ സെക്രട്ടറിയേറ്റിലെത്തുന്ന ആദ്യ മലയാളി

അയർലണ്ടിലെ ഡണ്‍ലേരി പബ്ളിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (PPN ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം. കണ്ണൂര്‍ ചെമ്പേരി സ്വദേശിയും, പൊതു പ്രവര്‍ത്തകനുമായ അഡ്വ.…

അമേരിക്കയിലെ ടെന്നിസിയിൽ കറുത്ത വർഗകാരന്റെ മരണം അഞ്ചു പോലീസ് ഓഫീസർമാരെ പിരിച്ചു വിട്ടു

ഈ മാസമാദ്യം ടയർ നിക്കോൾസിന്റെ അറസ്റ്റിനിടെയുള്ള നടപടികളുടെ പേരിൽ പുറത്താക്കപ്പെട്ട അഞ്ച് മുൻ മെംഫിസ് പോലീസ് ഉദ്യോഗസ്ഥരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ…

അമേരിക്കയില്‍ പഠനത്തിന് എത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെവെടിവച്ചു കൊന്നു

അമേരിക്കയിലെ പഠനത്തിന്ചി എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ അക്രമികൾ പണവും മൊബൈല ഫോണുകളും കവർന്ന ശേഷം വെടിവച്ചു കൊന്നു ചിക്കാഗോ പ്രിസിംഗ്ടണ്‍ പാര്‍ക്കില്‍ ജനുവരി 22ന് നടന്ന…

ഡോക്‌ടേഴ്‌സിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ…

രണ്ടാം പിണറായി സർക്കാരിന്റെ ടൂറിസം ആരോഗ്യം വകുപ്പുകൾക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കൽ കോളജുകളിൽ…