Browsing Category
My Home
മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് മണിശങ്കര്‍ അയ്യര്‍
മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. മോദി വിടുവായനായ പ്രധാനമന്ത്രിയാണ്. ഇനി 10 ദിവസം കൂടിയെ മോദി പ്രധാനമന്ത്രി…
സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍.
സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍. ആധാര്‍ സേവന കേന്ദ്രങ്ങളിലെ സോഫ്ട് വെയര്‍ തകരാറിലായതാണ് കാരണം. തകരാറ് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് വിശദീകരണം. ആധാര്‍ സേവന…
അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു
അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു. 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നികുതി കൂട്ടി. 5140 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി കൂട്ടിയത്. ചൈനീസ്…
രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ വീണ്ടും നിരോധനാജ്ഞ
രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ വീണ്ടും നിരോധനാജ്ഞ. രാത്രി 9 മുതൽ പുലർച്ചെ 4 വരെയും സംഘർഷ മേഖലകളിൽ ആറു മണിവരെയുമാണ് നിരോധനാജ്ഞ. ഈസ്റ്റർ…
യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി. പേടി കൊണ്ടാണ് കോളേജ് മാറാനും പരാതിയുമായി മുന്നോട്ട് പോകാതിരിക്കാനും…
ജയ പരാജയങ്ങൾ വിലയിരുത്താൻ കോണ്‍ഗ്രസ് നേതൃയോഗം
കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങളിലെ ജയ പരാജയ സാധ്യതകള്‍ വിലയിരുത്താൻ കോണ്‍ഗ്രസ് നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരും. കെപിസിസി ഭാരവാഹികള്‍ , ഡിസിസി അധ്യക്ഷന്മാര്‍,…
ഗോഡ്സെ,സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി:കമൽ ഹാസൻ
ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ…
വരാപ്പുഴ കസ്റ്റഡി കൊലപാതകം: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി.
വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്റ്റJൻ സാം, എസ് ഐ ദീപക് ഉൾപ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി…
മുന്നാറിലെ ഇരട്ട കൊലപാതക കേസിന്റെ അന്വേഷണ വഴിത്തിരിവിലേക്ക് . പ്രതിയുടെ വീട്ടിൽ നിന്നും വൻ ആയുധശേഖരം
മുന്നാറിലെ ആട്ടോ ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷം പുതിയ വഴിത്തിരിവിലേക്ക് .ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി തമിഴ്‌നാട് പോലീസിന്റെ പിടിയിലായിലായതോടെ…
സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം
അമേരിക്ക-ഇറാന്‍ പ്രതിസന്ധി കത്തി നില്‍ക്കെ തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി സൗദി അറേബ്യ. എണ്ണക്കപ്പലുകള്‍ക്ക് നേരെ യുഎഇയുടെ പരിധിയില്‍വച്ച് ഫുജൈറ…