Browsing Category
My Home
പതിനേഴാം വയസില്‍ വീട് വിട്ടു. വിദ്യാഭ്യാസമാകട്ടെ പത്താം തരം വരെ മാത്രമെന്നും മോദി :പഴയ അഭിമുഖം സോഷ്യല്‍ മീഡിയില്‍…
സ്വകാര്യ ഹിന്ദി ചാനലിലെ മോദിയുടെ അഭിമുഖം മണ്ടത്തരമായതിന് പിന്നാലെ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്ന പഴയ അഭിമുഖം സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാകുന്നു.
ഉടുമ്പൻചോലയിലെ കള്ളവോട്ട് ആരോപണത്തിൽ സ്ട്രോങ് റൂം ഉടൻ തുറക്കേണ്ടന്ന് തീരുമാനം.
ഇടുക്കി ഉടുമ്പൻചോലയിലെ കള്ളവോട്ട് ആരോപണത്തിൽ സ്ട്രോങ് റൂം ഉടൻ തുറക്കേണ്ടന്ന് തീരുമാനം. തെരഞ്ഞെടുപ്പ് രേഖകൾ വോട്ടെണ്ണൽ ദിനത്തിൽ പരിശോധിക്കാമെന്ന് കളകടർ വിളിച്ച ബൂത്ത് ഏജന്റുമാരുടെ…
തൃശൂരിലെ വിജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍.
വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്ന് ആശങ്ക വ്യക്തമാക്കി ടി എൻ പ്രതാപൻ. കെ പി സി സി നേതൃ യോഗത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്ക ടി എന്‍ പ്രതാപന്‍ വ്യക്തമാക്കിയത്.…
പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; ഹൈക്കോടതി വിശദീകരണം തേടി
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. ഈ മാസം 17 ന് മുമ്പായി വിശദീകരണം നൽകണമെന്നാണ് കോടതി…
രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ 7 പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.
2 ലക്ഷം രൂപ പിഴയും വിധിച്ചു 25 വര്‍ഷം വരെ ജാമ്യം അനുവദിക്കരുതെന്നും 4ാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചുപാമ്പ് മനോജ്,കാട്ടുണ്ണി,ബൈജു,പ്രണവ്,വിഷ്ണു…
പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചു.
പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചു. മുറി തുറന്ന് രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ് ദുരന്തത്തിന് കാരണമായത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് നേതാവ് മായാവതി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദർശനം ഫാഷനായിമാറിയെന്ന് മായാവതി…
തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയതിന് പിന്നില്‍ അഭിഭാഷകനെന്ന് മൊഴി.
തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയതിന് പിന്നില്‍ അഭിഭാഷകനെന്ന് മൊഴി. ബിജു എന്ന അഭിഭാഷകന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായ സുനില്‍ ഡി.ആര്‍.ഐക്ക്…
പൂരങ്ങളുടെ പൂരം ഇന്ന് സമാപിക്കും
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന് സമാപിക്കും. 36 മണിക്കൂർ നീണ്ടു നിന്ന പൂരാവേശത്തിനൊടുവിൽ ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവ് ,തിരുവമ്പാടി ഭഗവതിമാർ തമ്മിൽ ഉപചാരം ചൊല്ലി പിരിയും.…
സുനന്ദ പുഷ്‌കർ കേസ് അന്വേഷത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി കോടതി.
സുനന്ദ പുഷ്‌കർ കേസ് അന്വേഷത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി കോടതി. മൊബൈൽ ഫോണും ലാപ്‌ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ…