Browsing Category
My Home
മാനത്തിന് പത്തുകോടി വിലയിട്ട് … തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ശ്രീധരൻ പിള്ളയുടെ വക്കീൽ നോട്ടീസ്
ശ്രീധരൻ പിള്ളയെ ഫേസ് ബൂക്കിലൂടെ അപമാനിച്ചതായി ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിയമനടപടിക്ക് നോട്ടീസയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യരപ്പെട്ടാണ് ശ്രീധരൻ…
ഗുജറാത്തു തീരത്ത് 600 കോടി രൂപ വില വരുന്ന 200 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍
00 കിലോ ഹെറോയിനുമായി എത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 600 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് 'അല്‍ മദീന' എന്ന…
ദേ പുട്ടില്‍ പഴകിയ ഭക്ഷണം നടന്‍ ദിലീപിന്റെ ഹോട്ടലിൽ റൈഡ്
നടന്‍ ദിലീപും നാദിര്‍ഷയും സായുകത സംരംഭമായ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിചെടുത്തു കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ…
ഡാളസില്‍ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം സമ്മര്‍മീറ്റ് മെയ് 25-ന്
കേരള പെന്റകോസ്റ്റല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ്സ് ചാപ്റ്റര്‍ സമ്മര്‍ മീറ്റ് 2019 മെയ് 25 ശനിയാഴ്ച രാവിലെ പത്തു മുതല്‍ ഡാളസ്സ് ഹെബ്രോണ്‍ പെന്റകോസ്റ്റല്‍…
കോട്ടയം ഹൂസ്റ്റന്‍ ക്ലബിനു പുതിയ സാരഥികള്‍
കോട്ടയം ക്ലമ്പ് ഹൂസ്റ്റന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും, വാര്‍ഷിക പൊതുയോഗവും പുതിയ ഭാര വാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
ഫോര്‍ട്ട് വര്‍ത്തില്‍നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി, പ്രതി അറസ്റ്റില്‍
മെയ് 18 ശനിയാഴ്ച അമ്മയുടെ കൂടെ നടക്കാനിറങ്ങിയ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അജ്ഞാതന്‍ പിടിയില്‍.അമ്മയും മകളും നടന്നുപോകുമ്പോള്‍ പെട്ടന്ന് വാഹനം തൊട്ടടുത്തു നിറുത്തി കുട്ടിയെ…
ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി മെയ് 23 ന് ഡാളസ്സിൽ
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും , ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറിയുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി അമേരിക്കൻ സന്ദർശനത്തിനെത്തുന്നു. മെയ് 23 ന് ഡാളസ്സിൽ…
സിറോ മലബാർ സഭ ഭൂമി ഇടപാടില്‍ കർദിനാൾ ആലഞ്ചേരിക്കെതിരൊയ കേസ് സ്റ്റേ ചെയ്തു
സിറോ മലബാർ സഭ ഭൂമി ഇടപാടില്‍ കർദിനാൾ ആലഞ്ചേരിക്കെതിരൊയ കേസ് എറണാകുളം ജില്ലാ സെഷൻസ് കോടതി സ്റ്റേ ചെയ്തു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.…
തിരുവനന്തപുരം പഴവങ്ങാടിയിൽ അഗ്നി ബാധ ലക്ഷ്യങ്ങളുടെ
പഴവങ്ങാടിക്ക് സമീപം പ്രധാന വാണിജ്യകേന്ദ്രത്തിലാണ് രാവിലെ തീപിടുത്തമുണ്ടായത്. വര്‍ഷങ്ങളായി തങ്ങളുടെ ഉപജീവനമാര്‍ഗമായ ചെല്ലം കത്തിയമര്‍ന്നതിന്‍റെ ഞെട്ടലിലാണ് ഈ സ്ഥാപനത്തിലെ…
വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം മദ്യ നിരോധനം
വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം മദ്യ നിരോധനം. മെയ് 21 ചൊവ്വാഴ്ച വൈകീട്ട് ആറ് മുതലാണ് മദ്യ നിരോധനം. വോട്ടെണ്ണൽ ദിനമായ മെയ് 23 വൈകീട്ട് വരെയാണ് മദ്യ നിരോധനം…