Browsing Category

My Home

എൻഡിഎ ലീഡ് നില 300 കടന്നു

സഖ്യകക്ഷി സർക്കാരെന്ന അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും തൽക്കാലം അവസാനം. ഹിന്ദി ഹൃദയഭൂമിയിലും കർണാടകയിലും വൻമുന്നേറ്റം നേടി ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന സൂചനകളാണ്…

314 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.

രാജ്യത്ത് വോട്ടെണ്ണെല്‍ പുരോഗമിക്കുന്നു. 542 സീറ്റുകളില്‍ 531 മണ്ഡലങ്ങളില്‍ നിന്നുള്ള പ്രാഥമിക ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 314 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 116…

രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.

പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. രാഹുൽ മത്സരിക്കുന്ന വയനാട്, അമേഠി മണ്ഡലങ്ങളിലും മുന്നേറ്റം…

ആളുമാറി ശസ്ത്രക്രിയ   ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം  :കെ കെ ശൈലജയുടെ 

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഉത്തരവ്. സംഭവത്തില്‍…

135 കോടിയിലധികം ജനങ്ങൾ “വിധി എഴുത്ത് “ആർക്കൊപ്പം ? നാളെ അറിയാം

രാജ്യത്തെ 135 കോടിയിലധികം ജനങ്ങൾ ആകാംഷയോടെ ഒരുമാസകാലത്തിലേറെയായി കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ. ബിജെപി സഖ്യം 25O നും മുന്നൂറിനും ഇടയിൽ സീറ്റുകൾ നേടി  വലിയ…

സ്വവർഗ പ്രണയം :സഹോദരി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് അത്‌ലറ്റ് ദ്യുതി

സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ വിമര്‍ശനം ഉന്നയിച്ച കുടുംബാംഗങ്ങള്‍ക്കെതിരെ ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. പ്രണയം പുറത്തു പറയാതിരിക്കാൻ സഹോദരി 25 ലക്ഷം രൂപ…

നടൻ സിദ്ധീക്ക് ലൈംഗികാമായി പിടിപ്പിച്ചു :നടി രേവതി സമ്പത്ത്

ജനപ്രിയ നടൻ സിദ്ധീക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് നടി സിദ്ധീക്കിനെതിരെ രംഗത്തു വന്നത്. 2016-ല്‍ തിരുവനന്തപുരം നിള…

ഉദരരോഗത്തിന് മുക്കിൽ ശത്രക്രിയ ,മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ. ഏഴുവയസുക്കാരന്റെ മൂക്കിന് പകരം വയറിലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗികളുടെ കൈയിലെ ടാഗിൽ എഴുതിയ പേരിലെ സാമ്യമാണ്…

വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ

വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കോൺഗ്രസ് ഉൾപ്പെടെ 22 പ്രതിപക്ഷ പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.…

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത തെളിയിക്കണം: വോട്ടിങ് മെഷീനുകളുടെ ക്രമക്കേടില്‍ ആശങ്കയറിയിച്ചു പ്രണബ് മുഖര്‍ജി

ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ആശങ്കയറിയിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.…