ഉദരരോഗത്തിന് മുക്കിൽ ശത്രക്രിയ ,മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ

ഏഴുവയസുക്കാരന്റെ മൂക്കിന് പകരം വയറിലാണ് ശസ്ത്രക്രിയ നടത്തിയത്.

0

മലപ്പുറം :മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ. ഏഴുവയസുക്കാരന്റെ മൂക്കിന് പകരം വയറിലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗികളുടെ കൈയിലെ ടാഗിൽ എഴുതിയ പേരിലെ സാമ്യമാണ് കാരണമെന്നാണ് സൂചന. ഡോക്ടര്‍ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

You might also like

-