രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.

ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങിയപ്പോൾ, കേരളത്തിൽ എൽ.ഡി.എഫ് - യു.ഡി.എഫ് തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ദേശീയ തലത്തിൽ എൻ.ഡി.എ മുന്നേറ്റം തുടരുകയാണ്.

0

പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. രാഹുൽ മത്സരിക്കുന്ന വയനാട്, അമേഠി മണ്ഡലങ്ങളിലും മുന്നേറ്റം തുടരുകയാണ്.

ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങിയപ്പോൾ, കേരളത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ദേശീയ തലത്തിൽ എൻ.ഡി.എ മുന്നേറ്റം തുടരുകയാണ്.

You might also like

-