Browsing Category

My Home

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. രാവിലെ പത്ത് മണിയോടെ ജുഡീഷ്യൽ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം…

ഉന്നാവ പീഡനക്കേസ്; പരാതിക്കാരി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് മരണം

ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി…

പത്തനംതിട്ടയിൽ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണമാണ്…

ഐ.ജി ഓഫീസ് മാർച്ച് :പി രാജുവും , എൽദോ എബ്രഹാം എം.എൽ.എ യും ഒന്നും രണ്ടും പ്രതികൾ

എറണാകുളം ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയ പത്ത് സി.പി.ഐ നേതാക്കൾക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് ജാമ്യമില്ലാ…

അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത സുപ്രീംകോടതിയിൽ വിമതരുടെ ഹർജി

കർണാടകത്തിൽ അയോഗ്യരാക്കിയ വിമത എം എൽ മാർ സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ നടപടിചോദ്യചെയ്തു സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി…

കർണാടകയിൽ മുഴുവൻ വിമതരെയും അയോഗ്യരാക്കി ; ഇനി അംഗബലം 207 ബിജെപിക്ക് 106 പേരുടെ പിന്തുണ

കർണാടകയിൽ മുഴുവൻ വിമത എംഎൽഎമാരെയും അയോഗ്യരാക്കി. 13 കോൺഗ്രസ്, 3 ദൾ ഒരു കെപിജെപി എന്നിങ്ങനെ 17 പേരെയാണ് അയോഗ്യരാക്കിയത്. നടപ്പുസഭയുടെ കാലാവധി തീരുംവരെയാണ് അയോഗ്യത. ഇതോടെ സഭയുടെ…

എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല.

സമരത്തിനിടെ എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ വികലമായ പൊലീസ് നയത്തിന്റെ ചിത്രമാണ്…

കര്‍ണാടകയില്‍ പതിനാല് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

കര്‍ണാടകത്തില്‍ രാജി വച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും…

അമ്പൂരി കൊലപാതകം:കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിൽ

അമ്പൂരി കൊലപാതക്കേസ് മുഖ്യപ്രതി അഖിലിന്റെ മൊഴി പുറത്ത്. കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിൽ പൊലീസിൽ മൊഴി നൽകി. അഖിൽ മറ്റൊരു വിവാഹം കഴിക്കുമെന്ന്…

ദലിത് എംഎല്‍എ സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ ‘ശുദ്ധികലശം’

റോഡിന്‍റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സിപിഐ നേതാവും എംഎല്‍എയുമായ ഗീതാ ഗോപി സമരം നടത്തിയ സിവില്‍ സ്റ്റേഷന് മുന്നില്‍ ചാണകവെള്ളം തളിച്ച് 'ശുദ്ധിയാക്കിയ' യൂത്ത് കോണ്‍ഗ്രസ്…