Browsing Category
My Home
പാലാ ഉപതെരഞ്ഞെടുപ്പ് ജോസഫിനെ തള്ളി റോഷി
പാലാ ഉപതെരഞ്ഞെടുപ്പില് കേരള കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥിയെ തീരുമാനിക്കാന് സ്റ്റിയറിങ്ങ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്ന പി ജെ ജോസഫിന്റെ വാദം തള്ളി റോഷി അഗസ്റ്റിന്.…
കശ്മീര് വിഷയത്തില് രാഹുല് ഗാന്ധിയെയും പ്രതിപക്ഷ പാര്ട്ടികളെയും വിമര്ശിച്ച് മായാവതി.
9 വര്ഷം പഴക്കമുള്ള ആര്ട്ടിക്കിള് 370 ആണ് എടുത്തുകളഞ്ഞത്. കാര്യങ്ങള് സാധാരണ നിലയിലാവാന് സമയമെടുക്കും. കാത്തിരിക്കുക, അല്ലെങ്കില് കോടതിയെ സമീപിക്കുക. അല്ലാതെ ഈ അവസരത്തിലെ…
പി ചിദംബരത്തിന് പന്ത്രണ്ട് രാജ്യങ്ങളിൽ നിക്ഷേപം . എന്ഫോഴ്സ്മെന്
അർജന്റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക സ്പെയിൻ ശ്രീലങ്ക ഉൾപ്പടെ ഉള്ള രാജ്യങ്ങളിലാണ് നിക്ഷേപം.
ഇടുക്കി കുട്ടിക്കാനത്തിനടുത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു
ഇടുക്കി കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ…
സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് തുടങ്ങും
29 വർഷങ്ങൾക്കിപ്പുറം സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ. തോമസ് കോട്ടൂര്, സിസ്റ്റര് സ്റ്റെഫി എന്നിവരാണ് പ്രതികൾ
പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന്പരിഗണിക്കും
ഐ.എന്.എക്സ് മീഡിയ അഴിമതി കേസിൽ സി.ബി.ഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകളിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി കാലാവധി…
പീഡനക്കേസ്; എഫ്ഐ ആര് റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്ജി ഇന്ന്
തനിക്കെതിരായ ലൈംഗിക പീഡനക്കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും
പാലായിൽ ആർ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയെന്ന് പി ജെ ജോസഫ്
പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് ജോസഫ് വിഭാഹം പറയുന്നത്
സ്ത്രീവിരുദ്ധ പരാമര്ശം രാജ്മോഹന് ഉണ്ണിത്താനെതിരെ പൊലീസ് കേസെടുത്തു
സ്ത്രീവിരുദ്ധ പരാമര്ശത്തില് കാസര്ഗോഡ് എം പി രാജ്മോഹന് ഉണ്ണിത്താനെതിരെ പൊലീസ് കേസെടുത്തു
ലോക ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്
ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം ഇന്ത്യയുടെ പി.വി സിന്ധു സ്വന്തമാക്കി. ജപ്പാൻ താരം നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തറപറ്റിച്ചാണ് സിന്ധുവിന്റെ…