Browsing Category

My Home

വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിഞ്ഞു.

നാസില്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട് , മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. പ്രോസിക്യൂഷന്‍റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ്…

തമിഴ്നാട്ടില്‍ സ്ഫോടനം: രണ്ടുപേര്‍ കൊല്ലപെട്ടു

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ…

അഭയ കേസില്‍ സിസ്റ്റര്‍ അനുപമ കൂറുമാറി

സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂറുമാറി. അമ്പതാം സാക്ഷി സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും…

രാഹുലിനെ മടക്കി അയച്ചതിന് കാരണമുണ്ട്; വിശദീകരണവുമായി കശ്മീര്‍ ഗവര്‍ണര്‍

കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും മടക്കി അയച്ച സംഭവത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വീട്ടുതടങ്കലിൽ കഴിയുന്ന നേതാക്കളെ…

ഐ പി എല്ലിൽ ഡോ. വിനോ ജോൺ ഡാനിയേൽ ആഗസ്ത് 27 നു സന്ദേശം നൽകുന്നു

-ഇന്റർനാഷനൽ പ്രയർ ലൈൻ ആഗസ്റ് 27 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സുവിശേഷക പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ ഡോ. വിനോ ജോൺ ഡാനിയേൽ (ഫിലാഡൽഫിയ) വചന…

22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകി കേന്ദ്ര സര്‍ക്കാര്‍ .

കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകി കേന്ദ്ര സര്‍ക്കാര്‍ .സൂപ്രണ്ടന്‍റ് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മോദി സ്തുതിക്കെതിരെ കെ. മുരളീധരനും ബെന്നി ബഹ്നാനും

ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മോദി സ്തുതിക്കെതിരെ എം.പിമാരായ കെ. മുരളീധരനും ബെന്നി ബഹ്നാനും . കോൺഗ്രസിൽ ഇരുന്നു കൊണ്ട് ആരും മോദിയെ സ്തുതിക്കേണ്ടെന്ന് കെ…

നവോത്ഥാന സമിതിയില്‍ അഭിപ്രായഭിന്നത വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് :പുന്നല ശ്രീകുമാര്‍

ശബരിമല വിഷയത്തിൽ നിലപാടുമാറ്റിയ സിപ് ഐ എം നിലപാടിനെതിരെ കെ പി എം എസ് വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍…

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂടി 3,580രൂപയായി. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസം…

കോടിയേരി ആത്മപരിശോധന നടത്തണമെന്ന് ടിക്കാറാം മീണ: പെരുമാറ്റച്ചട്ടലംഘനം അനുവദിക്കില്ല

രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഒരു ഗൂഢാലോചനയുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പ്രസ്താവനയില്‍…