Browsing Category
My Home
ആമസോണിനായി ജി7 പ്രഖ്യാപിച്ച സഹായം നിരസിച്ച് ബ്രസല്‍
ആമസോണ്‍ മഴക്കാടുകളില്‍ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ പ്രതിരോധിക്കാന്‍ ജി 7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം ബ്രസീൽ സർക്കാർ നിരസിച്ചു. ബ്രസീലിന് വാഗ്ദാനം ചെയ്ത സഹായം യൂറോപ്പിലെ…
കശ്മീര്‍ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു; കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം
കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എല്ലാ ഹർജികളും ഭരണഘടന ബെഞ്ചിന് വിട്ടു. മാധ്യമസ്വാതന്ത്ര്യം…
പാലാ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യപിക്കുമെന്നു ജോസ് കെ മാണി
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട പാലാ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യപിക്കുമെന്നു കേരളാ കോണ്‍ഗ്രസ്സ് എം നേതാവ് ജോസ് കെ മാണി. ഇത് സംബന്ധിച്ച് യുഡിഎഫ് ധാരണയില്‍ എത്തിയിട്ടുണ്ടെന്നും…
അഗതി മന്ദിരത്തില്‍ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.അഗതി മന്ദിരം പൂട്ടി പരാതി തെറ്റെന്നും നടത്തിപ്പുകാർ
പുല്ലൂരാംപാറയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതി മന്ദിരം സാമൂഹ്യനീതി വകുപ്പിന്റെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ പൂട്ടി. ഇവിടുത്തെ അന്തേവാസികളായ 41…
കോപ്പി അടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ധിച്ചു
കോപ്പി അടിച്ചെന്നാരോപിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. താമരശേരി പൂനൂരിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയെ…
ജോസഫ് വിഭാഗത്തിന്റെ രഹസ്യ യോഗം; യുഡിഎഫിനോട് വിശ്വാസവഞ്ചന കാണിച്ചെന്ന് ജോസ് കെ മാണി
കേരള കോണ്ഗ്രസ്സ്എം ലെ അധികാര തര്‍ക്കത്തില്‍ കോടതി ഉത്തരവ് ലഭിക്കാന്‍ വൈകുമെന്ന് വ്യക്തമായതോടെ വിലക്ക് ലംഘിച്ച് ജോസഫ് വിഭാഗം രഹസ്യയോഗം ചേര്‍ന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ ഫ്ളൈറ്റ് കമാന്‍ഡര്‍ ഷാലിസ ധാമി
ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ ഫ്ളൈറ്റ് കമാന്‍ഡര്‍ എന്ന പദവി ഇനി ഷാലിസ ധാമിയ്ക്ക് സ്വന്തം. വ്യോമസേനയുടെ ഫ്ളൈറ്റ് കമാന്‍ഡറായി ഷാലിസാ ധാമി ചുമതലയേറ്റു. ഫ്ളൈയിംഗ് യൂണിറ്റിന്റെ…
ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തെ നുണ പരിശോധനക്ക് വിധേയമാക്കിയേക്കും
ഐഎന്‍എക്സ് മീഡിയ കേസില്‍ പിടിയിലായ മുന്‍ ധനമന്ത്രി ചിദംബരത്തിനെ എന്‍ഫോഴ്സ്മെന്റ് ഇന്ന് അറസ്റ്റു ചെയ്യില്ല. സുപ്രീം കോടതിയുടെ വിലക്കിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. അതേസമയം, ചിദംബരം…
വണ്ടി ചെക്ക് കേസില്‍ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം തേടിയത് ശരിയായില്ലെന്ന് പരാതിക്കാരന്
വണ്ടി ചെക്ക് കേസില്‍ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം തേടിയത് ശരിയായില്ലെന്ന് പരാതിക്കാരന് നാസില്‍ അബ്ദുള്ള പറഞ്ഞു കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള…
ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാക് ഭീഷണി
ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാകിസ്ഥാന്റെ ഭീഷണി.ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ…