Browsing Category
My Home
മിനിറ്റുകൾ വ്യത്യാസത്തിൽ ദമ്പതികൾക്കു ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവും വാഹനാപകടത്തിൽ ഭാര്യയും മരിച്ചു.
മുഷ്താഖ് അഹമ്മദിനെ രാത്രി നെഞ്ചുവേദനയെ തുടർന്ന് കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നാലെ മുഷ്താഖ് മരണപ്പെട്ടത് അറിയിക്കാതെ ഭാര്യയെയും മകനെയും ബന്ധുക്കൾ…
സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പത്രിക സമർപണം ഇന്നുമുതൽ
സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും. ഇന്ന് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സ്ഥാനർത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട…
പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു മോഡി ‘സ്വന്തം രാജ്യം ഭരിക്കാനറിയാത്തവര്‍ കശ്മീരിനായി വാദിക്കുന്നു
അമേരിക്കയിലെ ഇന്ത്യന്‍ ജനതയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മുഴുവന്‍ സമയവും പങ്കെടുപ്പിച്ചുകൊണ്ടുള്ള…
പാലാ ഇന്ന് വിധി എഴുതും 176 പോളിംഗ് ബൂത്തുകൾ 1,79,107 വോട്ടർ
ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലാ ജനത പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർണമാണ്. പോളിംഗ്…
കൊച്ചിയില്‍ വീണ്ടും ബ്ലൂ ബ്ലാക് മെയിലിങ് വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി അടക്കം നാല് പേർ പോലീസ്…
കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്ക് മെയ്ലിങ്. നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി അടക്കം നാല് പേർ പോലീസ് പിടിയിലായി. കൂടുതൽ പേർ…
വട്ടിയൂർ കാവിൽ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്
കെ മുരളീധരൻ എംഎല്‍എയായിരുന്ന വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന് എംപി. അങ്ങനെ വന്നാൽ…
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല കുമ്മനം രാജശേഖരന്
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കുമ്മനം രാജശേഖരന് പിന്മാറി. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ബുദ്ധിമുട്ട് പാര്‍ട്ടിയില്‍ അറിയിക്കും. ആര്…
അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവിനെ നാട്ടുകാർപിടികൂടി പൊലീസിന് കൈമാറി
ന്ത്യ പാക് അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവ് അറസ്റ്റിൽ. ജമ്മുവിലെ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന ബഷ്റത് അലിയാണ് പൊലീസ് പിടിയിലായത്. പാകിസ്താനിലെ സായ്കോട്ട്…
പള്ളിവാസലിലേ കാക്കനാട്ട് ഗ്രുപ്പ് റിസോർട്ടിന്റെ പഞ്ചായത്തു നൽകിയ മുഴുവൻ അനുമതികളും റദ്ദാക്കി ദേവികുളം സബ് കളക്ടര്‍
കാക്കനാട്ട് ഗ്രുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള വിവാദറിസോർട്ടിന് പള്ളിവാസൽ ഗ്രാമ പഞ്ചായത്തു നൽകിയ മുഴുവൻ പ്രവർത്തന അനുമതികളും ദേവികുളം സബ് കളക്ടർ റദ്ചെയ്തു പള്ളിവാസലിലെ…
മിസ്റ്റർ കേരളക്ക് ജീവിതസഖി ട്രാൻസ്ജെൻഡർ ശിഖ
ൻസ്ജെൻഡറെ മിന്നുചാർത്തി മിസ്റ്റർ കേരള പുരസ്ക്കാര ജേതാവ്. ഇരിങ്ങാലക്കുട പടിയൂർ മുളങ്ങിൽ പുഷ്കരന്റെ മകൻ പ്രവീൺ ആണ് ആലപ്പുഴ ചെങ്ങാലൂർ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖയെ വിവാഹം…