Browsing Category

My Home

കൊല്ലത്ത് തോക്കുചൂണ്ടിപൊലീസിന് നേരെ ആക്രമണം പ്രതിയെ പൊലീസ് കീഴടക്കി

പോലീസിനെ തോക്കിൻ മുനയിൽ നിർത്തി രക്ഷപെടാൻ ശ്രമിച്ച ആളെ പോലീസ് കിഴടക്കി . കൊല്ലം ചിതറ അരിപ്പയിലെ ഓയിൽപാം ക്വാർട്ടേഴ്‌സിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അരിപ്പ എസ്റ്റേറ്റ്…

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ശേഷം ആത്മഹത്യ ശ്രമിച്ച് യുവാവിന് ദാരുണ അന്ത്യം

എലത്തൂരിൽ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ശേഷം ആത്മഹത്യ ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. ഏലത്തൂര്‍ എസ് കെ ബസാര്‍ രാജേഷാണ് മരിച്ചത്. സിപിഎം…

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം വന്‍കിട എണ്ണ കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു. എയര്‍ഇന്ത്യ വണ്‍ വിമാനത്തില്‍ ഹൂസ്റ്റണിലെത്തിയ മോദി വന്‍കിട എണ്ണ കമ്പനികളുടെ മേധാവികളുമായി…

എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ.വി.തോമസ്

പാർട്ടി അനുവദിച്ചാൽ എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യക്തി താത്പര്യങ്ങൾക്കല്ല ജയസാധ്യതയ്ക്കാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും തോമസ്…

ഇറാനെതിരെ ഉടൻ യുദ്ധം വേണ്ടന്ന് അമേരിക്ക സെെന്യത്തെ അയക്കുന്നത് എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക്

സംഘർഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും…

ശാപം ഒഴുവാക്കാൻ ദുർമന്ത്രവാദം കോടികൾ തട്ടിയ മന്ത്രവാദിനിക്ക്40 മാസം തടവും 1.6 മില്യണ്‍ പിഴയും

ദുർമന്ത്രവാദം നടത്തി ദൈവം നല്‍കിയ അമാനുഷിക കഴിവുകള്‍ ഉപയോഗിച്ച് കുടുംബത്തിലുണ്ടായിരിക്കുന്ന ശാപം ഒഴിവാക്കി തരുമെന്ന് എന്ന് പ്രലോഭിപ്പിച്ച് പതാനായിരക്കണക്കിന് ഡോളറും,…

കിഫ്ബി. അഴിമതി നടന്നിട്ടില്ലെങ്കില് സി എ ജി ഓഡിറ്റിംഗിനെ സർക്കാർ ഭയക്കുന്നതെന്തിനെന്ന് മുല്ലപ്പളളി.

സി എ ജി ഓഡിറ്റിംഗ് നടത്താന്‍ തയ്യാറല്ലെന്ന നിലപാടിലൂടെ ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പൊതുജനത്തിന് മനസിലായ്. മസാലബോണ്ടുകള്‍ വില്പ്പ്ന നടത്തിയ വകയില്‍ ഇതുവരെ എത്ര തുക…

ഓറ്ത്തഡോക്സ് സഭയുടെ പിറവം പള്ളി പ്രവേശനം. വിശ്വാസികൾ പ്രതികരിക്കുമെന്ന് യാക്കോബായ സഭ

സെന്ട് മേരീസ് പളളിയില് പ്രവേശിച്ച് ആരാധന നടത്താന് ഓറ്ത്തഡോക്സ് സഭ പൊലീസ് സംരക്ഷണം തേടിയതിനെതിരെയാണ് യാക്കോബായ സഭയുടെ പ്രതികരണം. സുപ്രീം കോടതി വിധിക്കു പിന്നലെ ഓറ്ത്തഡോക്സ്…

കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി വെട്ടേറ്റ് മരിച്ചു

കുപ്രസിദ്ധ ഗുണ്ടയും വിതുര സ്വദേശിയുമായ പോത്ത് ഷാജി കൊല്ലപെട്ടു. കഴിഞ്ഞ ദിവസം വെട്ടേറ്റ നിലയിൽ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവശിപ്പിച്ചിരുന്നു. ബന്ധുവായ സജീദാണ് ഷാജിയെ…

മുന്നാറിലെ പൊലീസിന്ഇനി ജന്മദിനം “അവധി”.

ഔദ്യോഗിക കൃത്യനിര്വ്വതഹണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസിക സമ്മറ്ദ്ദം കുറക്കാനാണ് പുതിയ ഉത്തരവ്. ജന്മദിനം ഉദ്യോഗസ്ഥറ് കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ്…