Browsing Category
My Home
കണക്റ്റിക്കട്ട് ലൈബ്രറിയില്‍ നിന്നും സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു
ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് കണക്റ്റിക്കട്ട് ലൈബ്രറിയില്‍ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു
ഷെയ്ൻ-ജോബി ജോർജ് തർക്കം പരിഹരിച്ചു
നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിച്ചു. ഷെയ്ൻ നിഗമിന് ഇതുവരെ 24 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും…
കശ്മീർ വിഷയത്തിൽ നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീക്ഷണിയുമായി പാക് പോപ്പ് ഗായിക
നരേന്ദ്ര മോഡിക്കെതിരെ മുൻപ് പാമ്പുകൾക്കൊപ്പം ജീവിച്ചു ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭീഷണിപ്പെടുത്തിയ പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിർസാദ വീണ്ടും വൃഥാഭിക്ഷണിയുമായി…
39 മൃതദേഹങ്ങളുമായി വന്ന കണ്ടൈനര്‍ ലോറി അധികൃതര്‍ പിടിച്ചെടുത്തു
9 മൃതദേഹങ്ങളുമായി കണ്ടെയ്നർ ലോറി പൊലീസ് പിടികൂടി. ബുധനാഴ്ച ലണ്ടനിലാണ് സംഭവം. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കെത്തിയ കണ്ടെയ്നറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബൾഗേറിയയിൽ നിന്നാണ്…
ത്രിപുര മുന്‍ മന്ത്രിയുമായിരുന്ന ബാദല്‍ ചൗധരിയുടെ അറസ്റ്റിനെതിരെ സിപിഐഎം
സിപിഐഎം സിസി അംഗവും ത്രിപുര മുന്‍ മന്ത്രിയുമായിരുന്ന ബാദല്‍ ചൗധരിയുടെ അറസ്റ്റിനെതിരെ സിപിഐഎം രംഗത്തെത്തി.
സിപിഐഎമ്മിനെതിരെയുള്ള ബിജെപി വേട്ടയാടലാണ് അറസ്റ്റിനു പിന്നിലെന്ന് പ്രകാശ്…
ജമ്മുകശ്മീരിൽ ഭാരക്കുട ഭീകരത, പട്ടാളനിയമമാണ് കശ്മീരില്‍ നടപ്പാക്കുന്ന ;മുഹമ്മദ് യൂസഫ് തരിഗാമി
ഇന്ത്യയിൽ ഭരണഘടനയും നിയമങ്ങളും ബാധകമല്ലാത്ത പ്രദേശമായി ജമ്മു-കശ്മീര്‍ മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. 880 ദിവസമായി ഈ സ്ഥിതി തുടര്‍ന്നിട്ടും…
കൊച്ചിയിലെ വെള്ളക്കെട്ട് യോഗം വിളിച്ചു മുഖ്യമന്ത്രി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. 25ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ മേയറും, ജില്ല കളക്ടറും,കോർപ്പറേഷൻ സെക്രട്ടറിയും…
വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുത്തു; ടി. സിദ്ധീഖിനെതിരെ അന്വേഷണം
റിട്ട. മജിസ്ട്രേറ്റിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖിനെതിരെ അന്വേഷണം. വ്യാജ ഒസ്യത്ത്…
കൂടത്തായി സിലിയുടെ കൊലപാതകത്തിൽ ഷാജുവിന്റെ പങ്ക് ?സിലിയുടെ മരണശേഷം ‘എവരിതിംഗ് ക്ലിയർ’ എന്ന സന്ദേശം ഷാജുവിന്…
കൊലപാതക പരമ്പരക്കേസിൽ ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ഭാര്യയായിരുന്ന സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട്…
കാശ്മീരിൽ ഭീകരത മൂലം സാധാരണക്കാരുടെ മക്കളാണ് കൊല്ലപ്പെടുന്നത്:ഗവര്‍ണര്‍.
കശ്മീരിലെ മുഖ്യധാര പാര്‍ട്ടി നേതാക്കള്‍, മതനേതാക്കള്‍, ഹൂറിയത് തുടങ്ങിയവര്‍ക്ക് ഒന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ലെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരത…