Browsing Category

My Home

കെ.പി.സി.സി പുനഃസംഘടന ,പുതിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് മറ്റന്നാള്‍ കൈമാറും

കെ.പി.സി.സി പുനഃസംഘടന ഉടനെന്ന് സൂചന. പുതിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് മറ്റന്നാള്‍ കൈമാറും. ഇത് സംബന്ധിച്ച് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍…

ഇടുക്കി ചിന്നക്കനാലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ

ചിന്നക്കനാൽ ചെമ്പകത്തൊഴു ആദിവാസിക്കുടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമകൃഷ്ണൻ (32), ഭാര്യ രജനി (30, ഇവരുടെ മകൾ ആറാം ക്ളാസ്സ്…

യു.എ.പി.എ ചുമത്തപ്പെട്ട അലൻ ഷുഹൈബിനും താഹ ഫസലിനും എതിരെ തിരക്കിട്ട് സംഘടനാ നടപടിയെടുക്കേണ്ടെന്ന് സി.പി.എം

പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തപ്പെട്ട അലൻ ഷുഹൈബിനും താഹ ഫസലിനും എതിരെ തിരക്കിട്ട് നടപടിയെടുക്കേണ്ടെന്ന് സി.പി.എമ്മില്‍ ധാരണ. സി.പി.എം പ്രവര്‍ത്തകരായ ഇരുവര്‍ക്കുമെതിരെ ധൃതി…

യുവാവിന്റെ മൃതദേഹം റിസോർട്ട് വളപ്പിൽ കുഴിച്ചുമൂടിയണിയിൽ ഭാര്യായെയും റിസോർട്ട് മാനേജരെയും കാണാനില്ല

ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ശാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷ് (31) ന്റെ മൃതദേഹം ആണ് പുത്തടിയ്ക്കു…

മാനസിക രോഗിയായ യുവാവ് നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ചു

മാനസിക രോഗിയായ ബംഗാളി യുവാവ് നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവ് തിലക് ലൈബ്രറിക്ക് സമീപം ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. അറ്റുപോയ ലിംഗം…

തൃശ്ശൂരിൽ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി

നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി. ആറ് പേരെയും കാണാതായി മണിക്കൂറുകള്‍ക്കകമാണ് പോലീസ് കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട…

എംപി ആന്റോ ആന്റണി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു

പത്തനംതിട്ട എംപി ആന്റോ ആന്റണി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതായിഹൈക്കോടതി. ആന്റോ ആന്റണിയുടെ ഭാര്യ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇടതു…

കൊച്ചിയിൽ പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ

വടുതലയിൽ പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി ലിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ…

പോക്സോകേസ്സുകൾ കൈകാര്യം ചെയ്യാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി

കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആഭ്യന്തരം,…

ടെക്‌സസില്‍ നിന്നും ട്രംപിനു വെല്ലുവിളി ഉയര്‍ത്തിയ ബെറ്റോ പിന്‍മാറി

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ വളരെ പ്രതീക്ഷയുണര്‍ത്തിയ. ട്രംപിനു വെല്ലുവിളി ഉയര്‍ത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ടെക്‌സസ്…