Browsing Category
My Home
ടി. ഇ. കോശി (പാപ്പച്ചൻ) നിര്യാതനായി
വെട്ടിപ്പുറം ഓലിക്കൽ പുത്തൻവീട്ടിൽ ടി. ഇ. കോശി (പാപ്പച്ചൻ) 75 നിര്യാതനായി .മൈലപ്ര മന്നപുഴ കുടുംബാംഗമായ ഏലിയാമ്മ (അമ്മിണി) യാണ് ഭാര്യ .
ഡാളസിലെ കൈരളി ടി വി മീഡിയ റിപ്പോർട്ടറും…
മെക്സിക്കോ അതിർത്തിയിൽ അക്രമണം; ഒൻപത് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടു
മെക്സിക്കോ അരിസോണ അതിർത്തിയിൽ മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നവർക്കു നേരെ മയക്കുമരുന്നു സംഘം വെടിവച്ചതിനെ തുടർന്നു മൂന്നു സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടെ ഒന്പതു പേർ…
ശാന്തൻപാറ ,കഴുതക്കുളം മേട്ടിൽ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു
പുത്തടി മുല്ലൂർ റിജോഷ് (31) കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണോത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീമിന്റ സഹോദരൻ ഫഹദ് (25)നെ ആണ് ശാന്തമ്പാറ പോലീസ്…
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഫഡ്നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്ണര്ക്കു രാജിക്കത്തു കൈമാറുകയായിരുന്നു. രാജിക്കത്ത് നല്കുമ്ബോള്…
നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്വലിച്ചു
നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്വലിച്ചു മോദിസര്കാരിന്റെ തീരുമാനം രാഷ്രിയ പകപോക്കലായാണ് വിലയിരുത്തപ്പെടുന്നത് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ്…
പത്തനംതിട്ട മലയാലപ്പുഴയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.
മലയാലപ്പുഴ താഴത്ത് നക്കര വെള്ളാവൂർ ഹരി ഭാര്യ ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
സംശയരോഗവും മദ്യപാനവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.വെള്ളിയാഴ്ച പകൽ 8…
കേരളം പോലീസ് ഉന്മൂലന സിദ്ധാന്തം പോലിസ് നടപ്പിലാക്കരുത് നരേന്ദ്രമോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഇടതു ഭരണം :കാനം…
നരേന്ദ്രമോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഇടതു ഭരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്., മാവോയിസ്റ്റ് - യു.എ.പി.എ വിഷയങ്ങളില് പൊലീസ് നടപടിയെ പിന്തുണക്കാന്…
വിദ്യാർത്ഥികൾക്കുമേൽ ചുമത്തിയ യുഎപിഎ പിന്വലിക്കുന്നതില് ഇടപെടില്ലെന്ന് സി.പി.എം
യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില് ഇടപെടില്ലെന്ന് സിപിഎം. യു.എ.പി.എ പിന്വലിക്കുന്ന കാര്യം സമിതി തീരുമാനിക്കട്ടെയെന്ന് സിപിഎം. അലനും തഹാക്കും മാവോയിസ്റ്റ്…
മഞ്ചക്കണ്ടിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വരെ സംസ്ക്കരിക്കരുത് ഹൈക്കോടതി
അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി പ്രസ്ഥാപിക്കും വരെ സംസ്ക്കരിക്കരുതെന്ന് ഹൈക്കോടതി. കൊല്ലപെട്ടവരുടെ…
ബുള്ബുള് ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള് പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി
ബുള്ബുള് ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള് പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങള് വിലയിരുത്താനായി പ്രിന്സിപ്പല് സെക്രട്ടറിയുടെ…