Browsing Category
My Home
ബാബരി വിധി: ജുഡീഷ്യറിയുടെ സുതാര്യതയെന്ന് മോദി
ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധിയിലൂടെ വെളിവാകുന്നത് ജുഡീഷ്യറിയുടെ സുതാര്യതയും ദീർഘവീക്ഷണവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് തർക്കവും സൗഹാർദപൂർവമായി പരിഹരിക്കാൻ…
സുപ്രീം കോടതി വിധി എല്ലാവരും സമാധാനപരമായി മാനിക്കണമെന്നും:അമിത് ഷാ
സുപ്രീം കോടതി വിധിയെ എല്ലാവരും സമാധാനപരമായി മാനിക്കണമെന്നും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു
കോടതിയുടെ കണ്ടെത്തൽ നീതിയാണെന്ന് കരുതുന്നില്ല, റീവ്യൂ ഹരജി നൽകും :മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്
ബാബരി കേസിൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ തൃപ്തരല്ലെന്നും നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്നും മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. ബോർഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും…
BREAKING NEWS അയോദ്ധ്യ വിധി പ്രസ്താപം <>അയോധ്യയിൽ രാമ ക്ഷേത്രം <>അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി<> ബാബരി തര്‍ക്കഭൂമി…
അയോദ്ധ്യ വിധി പ്രസ്താപം <> അയോധ്യയിൽ രാമക്ഷേത്രം <>ഷിയാ വഖ്ഫ് ബോർഡിന്റെ ആവശ്യം തള്ളി<> എല്ലാവരുടെയും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നു<>തുറസായ…
അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാന്റെ വിധിഇന്ന്
അയോധ്യാ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി…
കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം നാളെ
സിഖ് തീർഥാടക കേന്ദ്രമായ പാകിസ്ഥാനിലെ കർതാര്‍പൂർ സാഹിബിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ഉദ്ഘാടനം നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാസ്പൂരിലെ ദേരാ ബാബ നാനാക്…
അയോധ്യ വിധി നാളെ ,കേസിൽവിധി പറയുന്നത് രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ
അയോദ്ധ്യ കേസിൽ നാളെ സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പ്രസ്ഥാപിക്കും രാവിലെ പത്തു മുപ്പതോടെ വിധി പ്രസ്താപം ഉണ്ടാകുമെന്നാണ് സൂചന രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന…
ഇരട്ടകൊലപാതകം നടത്തിയ 13 കാരന്‍ പോലീസ് കസ്‌റ്റേഡിയത്തില്‍ നിന്നും രക്ഷപ്പെട്ടു
ലംബര്‍ട്ടണ്‍ (നോര്‍ത്ത് കരോളിന) ജുവനയില്‍ കോടതിയില്‍ ഹാജരാക്കിയ പതിമൂന്നുക്കാരന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടു.നവംബര്‍ 5 ചൊവ്വാഴ്ച 12 മണിക്കായിരുന്നു സംഭവം. കാലില്‍…
ടെക്‌സസ്സ് വാഹനാപകടം- 4 ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ലെവോണ്‍ ടൗണില്‍ നവംബര്‍ 5 ചൊവ്വാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ട് ആണ്‍ കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേര്‍ക്ക്…
തോമസ് മൊട്ടക്കല്‍ ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍
അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘടനയായ ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) ചെയര്‍മാനായി തോമസ് മൊട്ടക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു.ഒക്ടോബര്‍ 28ന് ചെയര്‍മാന്‍ തോമസ്…