Browsing Category
My Home
ലോകത്തിലെ പ്രായം കൂടിയ ദമ്പതികള്‍ ആരാണ് ?
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍ ഹൂസ്റ്റണില്‍ നിന്നും ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ചു.ജോണ്‍ ഹെന് ഡേഴ്സണ് (106), ഭാര്യ ഷാര്‍ലറ്റ് (105)…
വൈസ് മെൻസ് ക്ലബ്ബിന്റെ അന്തർദേശീയ സമ്മേളനം നവംബർ 14 മുതൽ 17 വരെ ഒഹായോയിൽ
വൈസ് മെൻസ് ഇന്റർനാഷണൽ ക്ലബ്ബ് നൂറു വർഷം മുൻപ് പിറന്നു വീണ മണ്ണിനെ ആദരിക്കുവാനും പുതിയ പാതകൾ വെട്ടിത്തുറക്കുവാനുമായി ക്ലബ്ബ് അംഗങ്ങൾ അമേരിക്കയിലെ ടോളിഡോ (ഒഹായോ)സിറ്റിയിൽ…
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവർണർ ഭഗത് സിങ് കോഷ്യാരി, ശിവസേന കോടതിയിലേക്ക്
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തിഗവര്ണര്. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയിരുന്നു. സര്‍ക്കാര്‍…
ലതാ മങ്കേഷ്കരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
തിങ്കളാഴ്ച പുലർച്ചെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രശസ്ത ഗായിക ലതാ മങ്കേഷ്കർ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. 90 കാരിയായ ലതാ…
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം?
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശിപാര്‍ശ. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയെന്നാണു സൂചന. സര്‍ക്കാര്‍…
പത്തനംതിട്ട ജില്ലാ സ്കൂൾ കായിക മേളയുടെ ഉത്ഘാടന വേദിയിൽ കായികദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം .
കേരളാ പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷനും, ഡിപ്പാർട്ട്മെന്റൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായാണ് പത്തനംതിട്ട ജില്ലാ സ്ക്കുൾ കായികമേള…
മഹാരാഷ്ട്രയിൽ എൻ സി പി ശിവസേന ഗവർമെന്റ് തിരക്കിട്ട കൂടിയാലോചന ,ഗവർണർക്കെതിരെ ശിവസേനയുടെ ഹരജി
സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തെളിക്കാൻ പാർട്ടിക്ക് കൂടുതൽ സമയം നീട്ടിനൽകേണ്ടതില്ലെന്ന മഹാരാഷ്ട്ര ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിൽ ഹരജി നൽകി. അഭിഭാഷകൻ…
കെ ശ്രീകുമാർ തിരുവനന്തപുരം മേയർ
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വി.കെ പ്രശാന്ത് വിജയിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിൽ പുതിയ മേയറെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് നടത്തിയത് രണ്ട് ഘട്ടമായി. തെരഞ്ഞെടുപ്പിൽ…
ആരാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവീസ് ഓഫീസർ?
രാജ്യത്തെ ഏറ്റവും പ്രായ കുറഞ്ഞ സിവിൽ സർവ്വീസ് ഓഫീസർ ആരാണ് ? കൊല്ലത്തെ ഇരുപത്തിരണ്ടുവയസ്സുകാരി എസ്. സുശ്രീ പറയു "അത് ഞാനാണെന്ന് "2017 വർഷം രാജ്യത്തെ ഏറ്റവും ഉന്നത പരീക്ഷ എന്ന കടമ്പ…
മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണം; യുവാവ് ആത്മഹത്യ ചെയ്തു
ലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന് ഷാഹിറാണ് (22) ആത്മഹത്യ ചെയ്തത്.സ്വമതത്തിലുള്ള പെണ്‍കുട്ടിയുമായി…