Browsing Category
My Home
ലോഡ്ജില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍
കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി.വയനാട് സുല്‍ത്താന്‍ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ…
പാലാരിവട്ടം മേൽപാലം അഴിമതി കേസ്; വികെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും
പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. നിയമസഭ അവസാനിക്കുന്ന മുറയ്ക്ക്ബുധനാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യാനാണ് തീരുമാനം
വനിതാ എസ്ഐയെ വെടിവച്ചു കൊന്ന ശേഷം കാമുകൻ എസ്ഐ ആത്മഹത്യ ചെയ്തു
വനിതാ എസ്ഐയെ വെടിവച്ചു കൊന്ന ശേഷംകാമുകൻ എസ്ഐ ആത്മഹത്യ ചെയ്തു. പ്രീതി അഹ്ലാവത് (26) ആണ് കൊല്ലപ്പെട്ടത്. മരിച്ച വനിതാ എസ് ഐ പാന്ഷു റാത്തിയാണ് യുവതിയെ വെടിവച്ചു…
ദില്ലിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു,പോളിംഗ് റെക്കോര്‍ഡിലേക്ക് എത്തിക്കണമെന്നും പ്രധാനമന്ത്രി
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യതലസ്ഥാനമായ ദില്ലിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി.എല്ലാവരും തെരഞ്ഞെടുപ്പിന്റെ…
“ഗാന്ധിയെ കൊന്നത് ആര് എസ് എസ് ” എന്നെഴുതി ബാനര്‍ വച്ചതിന് അജ്ഞാതന്റെ പേരില്‍ പൊലീസ് കേസ്
മലപ്പുറം: ഗോഡ്സെയുടെ കോലം കെട്ടിത്തൂക്കി ഗാന്ധിയെ കൊന്നത് ആര് എസ് എസ് എന്നെഴുതി ബാനര്‍ വച്ചതിന് പൊലീസ് കേസ്. മലപ്പുറം കുന്നുമ്മല്‍ സര്‍ക്കിളിലായിരുന്നു ബാനര്‍ വച്ചത്.കലാപത്തിന്…
ചൈനയിൽ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കാമെന്നു ഇന്ത്യ , പ്രതികരിക്കാതെ ഇമ്രാൻ ഖാൻ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പാക് വിദ്യാര്‍ഥികളെയും ചൈനയില്‍ നിന്ന്…
കൊറോണ വൈറസ് ബാധിതരുടെ എണ്ണം 31,000 കടന്നു മരണസംഖ്യ 700 കവിഞ്ഞു
കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 636 പേരനാണ് ചൈനക്ക് പുറത്തു രണ്ടു പേര് മരിച്ചിട്ടുണ്ട് , ഒരാൾ ഫിലിപ്പൈൻസിലും മറ്റൊരാൾ ഹോങ്കോങ്ങിലും…
നടിയെ ആക്രമിസിച്ചെന്ന കേസിൽ രമ്യാ നമ്പീശൻ മൊഴിനൽകി
നടിയെ ആക്രമിച്ചെന്ന കേസിൽ ചലച്ചിത്രതാരം രമ്യാ നമ്പീശനെ വിസ്തരിച്ചു. കേസിലെ സാക്ഷിയാനാണ് രമ്യ, കൊച്ചിയിലെ വിചാരണക്കോടതിയിലാണ് രമ്യ എത്തി മൊഴി നൽകിയത് .കഴിഞ്ഞദിവസം നടൻ ലാലിനെയും…
67 സാംപിളുകളും നെഗറ്റീവ്;കൊറോണ ഇല്ല ‘സംസ്ഥാന ദുരന്തം’ പ്രഖ്യാപനം പിൻവലിച്ചു
കൊറോണ ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സർക്കാർ പിൻവലിച്ചു. രോഗബാധയുണ്ടെന്ന് സംശയിച്ച 67 പേരുടെയും സാംപിളുകൾ നെഗറ്റീവായ സാഹചര്യത്തിലാണ് തീരുമാനം. രോഗബാധിതരുമായി…
മലപ്പുറത്ത് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു
കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം തിരൂർ സ്വദേശി സൽമാൻ ഫാരീസ്(20) കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിലാണ് മരിച്ചത്. കോഴിക്കോട് ഫാറൂഖ് കോളജിലെ ബിഎസ്സി…