Browsing Category
My Home
വിദ്വേഷ പ്രസംഗംത്തിലൂടെ ഡൽഹി കലാപത്തിൽ അഹ്വാനംനൽകിയ കപിൽ മിശ്രയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ച്…
ഡല്‍ഹി കലാപത്തില്‍ ആരോപണം നേരിടുന്ന ബജെപി നേതാവിന് 'വൈ' കാറ്റഗറി സുരക്ഷ. ആറ് സായുധസുരക്ഷാഭടന്മാര്‍ മുഴുവന്‍ സമയം കപില്‍ മിശ്രയ്ക്ക് സുരക്ഷയൊരുക്കും. മിശ്ര ആവശ്യപ്പെട്ടതനുസരിച്ചാണ്…
പ്രളയസഹായം സർക്കാർ നിക്ഷേത്തിച്ചു വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു
വയനാട്ടില്‍ രണ്ടായിരത്തിപ്പതിനെട്ടിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തതിനെത്തുടര്‍ന്നാണ്…
സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ ബൈഡനു അട്ടിമറി വിജയം
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന സൗത്ത്കരോലിന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ബെർണി സാണ്ടേഴ്സിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അട്ടിമറിവിജയം…
ഡാളസ് കേരള അസോസിയേഷൻറെ “കാതോട് കാതോരം” – മാര്‍ച്ച് 7-ന്
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അവസരം…
അമേരിക്ക താലിബാൻ സാധന കരാറിൽനിന്നും താലിബാൻ പിൻവാങ്ങി
അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറിൽ നിന്ന് താലിബാൻ ഭാഗികമായി പിന്മാറി. അഫ്ഗാൻ സർക്കാരിന്റെ സൈന്യവുമായി ഏറ്റുമുട്ടൽ തുടരുമെന്നും വിദേശ സൈന്യങ്ങളെ ആക്രമിക്കില്ലെന്നും താലിബാൻ…
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല. വിധി നടപ്പിലാക്കുന്നതിനായി പുറപ്പെടുവിച്ച മരണ വാറണ്ട് വിചാരണ കോടതി സ്റ്റേ ചെയ്തു. പ്രതികളില്‍ ഒരാളായ പവന്‍ കുമാര്‍…
ലോക്സഭയില്‍ വെച്ച് ബി.ജെ.പി എം.പി ശാരീരികമായി അക്രമിച്ചെന്ന് രമ്യ ഹരിദാസ്
ലോക്സഭയില്‍ വെച്ച് ബി.ജെ.പി എം.പി ശാരീരികമായി അക്രമിച്ചെന്ന് രമ്യ ഹരിദാസ് എം പി. ബി.ജെ.പി എംപിയായ ജസ്‌കൗര്‍ മീണ അക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി രമ്യ ലോക്സഭാ സ്‌പീക്കർക്ക് പരാതി നൽകി.…
രാജ്യത്ത് ഡൽഹിയിലും തെലങ്കാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയ രണ്ട് പേര്‍ക്കാണ് കോവിഡ് 19…
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അന്യായ തടങ്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമർശിച്ചു സുപ്രിം…
അന്യായ തടങ്കല്‍ ചോദ്യം ചെയ്തുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആദ്യം നല്‍കേണ്ടത് ഹൈക്കോടതിയിലാണെന്നും സുപ്രീംകോടതി പരിഗണിക്കരുതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി.ഒ
കലാപങ്ങൾ നിയത്രിക്കാൻ കോടതികൾക്ക് പരിമിതിയുണ്ട് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.
ടക്കുകിഴക്കൻ ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ കോടതിയെ കുറ്റപ്പെടുത്തുന്നതിനെതിരെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി…