Browsing Category
My Home
നടിയെ അക്രമിച്ചെന്ന കേസിൽ കുഞ്ചാക്കോ ബോബനെയും , റിമി ടോമിയെയും എന്ന് വിസ്തരിക്കും
നടിയെ ആക്രമിചെന്ന കേസിലെ വിചാരണ ഇന്നും തുടരും. നടൻ കുഞ്ചാക്കോ ബോബൻ, ഗായിക റിമി ടോമി എന്നിവരെ ഇന്ന് വിസ്തരിക്കും. നേരെത്തെ നിർദേശിച്ച ദിവസം അവധി അപേക്ഷ നൽകാതെ ഹാജരാകാതിരുന്ന…
ഷെയ്ൻ നിഗം പ്രശ്നം ഒത്തുതീർപ്പിലേക്ക്. വെയിൽ, കുർബാനി സിനിമകൾക്കായി 32 ലക്ഷം നഷ്ടപരിഹാരംനൽകും
നടൻ ഷെയ്ൻ നിഗം പ്രശ്നം ഒത്തുതീർപ്പിലേക്ക്. നഷ്ടപരിഹാരം നൽകാതെ പ്രശ്നം തീരില്ലെന്ന നിർമ്മാതാക്കളുടെ കടുംപിടുത്തത്തിന് മുൻപിൽ താരസംഘടനയും നടനും അടിയറവു പറഞ്ഞുഷൂട്ടിങ് മുടക്കിയതിലൂടെ…
മധ്യപ്രദേശിൽ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി നീക്കം നാല് കോണ്‍ഗ്രസ് എംഎല്‍എമാരടക്കം എട്ട് എംഎല്‍എമാര്‍…
ഇന്നലെ അര്‍ധരാത്രി നടന്ന കൊടുവിൽമധ്യപ്രദേശില് നാല് കോണ്‍ഗ്രസ് എംഎല്‍എമാരടക്കം എട്ട് എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടിലെത്തി. മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കളെത്തിയതോടെ…
മാര്‍പാപ്പക്ക് കൊറോണയില്ല പരിശോധനാ ഫലം പുറത്ത്
കടുത്ത ജലദോഷത്തെത്തുടർന്നുചുമയെയും തുടര്‍ന്നു വിശ്രമിച്ചിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി പരിശോധനയിൽ കൊറോണയില്ലെന്ന് വ്യക്തമായി.
പൗരത്വ ഭേദഗതി നിമയത്തിനെതിരെയുള്ള ഹർജിയിൽ യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷൻ കക്ഷിചേർന്നു
കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിമയത്തിന് എതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ. നിയമത്തിനെതിരെ സുപ്രീം കോടതിയിലെ കേസിൽ യു.എൻ മനുഷ്യാവകാശ…
വീടിനുള്ളില്‍ അഞ്ച് വയസ്സുകാരന് പാമ്പ് കടിയേറ്റ് മരിച്ചു]
വീടിനുള്ളില്‍ അഞ്ച് വയസ്സുകാരന് പാമ്പ് കടിയേറ്റ് മരിച്ചു. പുത്തൂര്‍ മാവടിയില്‍ മണിമന്ദിരത്തില്‍ ശിവജിത്ത് (5) ആണ് മരണപ്പെട്ടത്.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അടച്ചുറപ്പില്ലാത്ത…
ഡൽഹി കലാപത്തിൽ പോലീസിനെതിരെ വെടിയുതിർത്ത യുവാവ് പിടിയിൽ
ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ. ജാഫ്രബാദ് സ്വദേശിയായ ഷാരൂഖ് പഠാനാണ് പിടിയിലായത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയലുണ്ടായ കലാപത്തിനിടെ…
“മണിയാശാൻ ഊർജ്ജ മന്ത്രിയപ്പോൾ ഇത്രയും ഉർജ്ജമുണ്ടാകുമെന്നു കരുതിയിരിന്നില്ലന്ന്” പി സി “മന്ത്രിയെ…
നിയമ സഭയിലെ ചോദ്യോത്തര വേളയിൽ വൈദുതി മന്ത്രിയോട്ചോദ്യങ്ങൾ ഉന്നയിയിച്ച എംൽഎമാർ വൈദുതിവകുപ്പിനെയും വകുപ്പ് മന്ത്രിയരെയും അവനോളം പുകഴ്തകൊണ്ടാണ് ചർച്ചയിൽ പങ്കെടുത്തത് "മണിയാശാൻ…
അരൂജ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഉപാധികളോടെ അനുമതി
മാനേജ്മെന്റിന്റെകെടുകാര്യസ്ഥത കാരണം സിബിഎസ്ഇ പത്താം തരം പരീക്ഷ എഴുതാൻ കഴിയാതെ പോയ എറണാകുളം തോപ്പുംപടി അരൂജ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഉപാധികളോടെ അനുമതി.…
കുട്ടനാട് വിട്ടുനൽകില്ല; ഉറച്ച് ജോസഫ്: യുഡിഎഫിന് വീണ്ടും തലവേദന ചർച്ച പരാജയം
കുട്ടനാട് സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. ചർച്ച തുടരുമന്നും സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും…