Browsing Category

My Home

കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 150 പേരെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 150 പേരെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഇറ്റലിയിൽ നിന്നും എത്തിയ അഞ്ചുപേർക്കാണ് കോവിഡ് 19 സ്ഥികരിച്ചതു രോഗികള്‍…

കോവിഡ് 19; രാജ്യം അതീവ ജാഗ്രതയിൽ, വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി, രോഗ ബാധിതരുടെ എണ്ണം 40 ആയി

ഇന്ത്യയിൽ 9 പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിലാണ് .ഇതുവരെ രോഗം സ്ഥീരികരിച്ചവരുടെ എണ്ണം 40 ആയി. വിമാന താവളങ്ങളിൽ പരിശോധന ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ…

വയനാട്ടിൽ കുരങ്ങു പനി ബാധിച്ച് വീട്ടമ്മ മരിച്ചു

വയനാട് കാട്ടിക്കുളത്ത് കുരങ്ങ് പനി ബാധിച്ച് വീട്ടമ്മ മരിച്ചു. വയനാട് നാരങ്ങാക്കുളം കോളനി സ്വദേശി മീനാക്ഷിയാണ് മരിച്ചത്. മാര്‍ച്ച് അഞ്ച് മുതല്‍ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്…

ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്

മാസങ്ങള്‍ക്ക് നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വമായി. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് പുതിയ പ്രസഡിന്‍റ്. കെ.എസ് ശബരിനാഥ്, എന്‍.എസ് നുസൂര്‍,…

കോവിഡ് 19: പരിഭ്രാന്തി വേണ്ടആരോഗ്യ വകുപ്പ്

ജില്ലയില്‍ കോവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ഐസൊലേഷന്‍…

വനിതാ ട്വന്റി-20 ലോക കിരീടം ഓസ്ട്രേലിയക്ക്

വനിതാ ട്വന്റി-20 ലോക കിരീടം ഓസ്ട്രേലിയക്ക്. ഓസീസ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു

കോവിഡ്: രോഗലക്ഷണങ്ങള്‍ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കർശന നടപടി; പൊലീസ് മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണം

പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണം-ജില്ലാ കളക്ടര്‍

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. രോഗലക്ഷണമുള്ളവരില്‍ നിന്നും വ്യക്തി…

നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം: ജാഗ്രത വേണം ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍

ജില്ലയില്‍ അഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.…

സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു അതീവ ജാഗ്രത നിർദേശം

സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതിവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…