Browsing Category
My Home
പത്തനംതിട്ടയിൽ 10 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി; 14 ദിവസത്തേക്ക് പൊതുപരിപാടികൾ നിർത്തിവെച്ചു
5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ കൂടതൽ കരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം കോവിഡ് രോഗ ബാധിതരുമായി ഇടപെഴുകി എന്ന് സംശയിക്കുന്ന പത്ത് പേരെ കൂടി ഐസലേഷന്‍ വാര്‍ഡുകളിലേക്ക്…
കൊറോണ: ഇടുക്കി യിൽ കണ്ട്രോള് റൂം തുറന്നു
കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നിട്ടുള്ളവരോ അവരുമായി എന്തെങ്കിലും സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരോ നേരിട്ട് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ പോകേണ്ടതില്ല.
11വനിതാ പ്രതിഭകൾക്ക് മികവിന്റെ ഈസ്റ്റേൺ ഭൂമിക പുരസ്കാരം
ഇന്ത്യയിലെ പ്രമുഖ കറിപൗഡര്‍ നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ കോണ്‍ണ്ടിമെന്റ്സ് ലോക വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഈസ്റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്' എന്ന…
കോവിഡിൽ മരണസംഖ്യ 3792 ആയി ഉയര്‍ന്നു; വേണ്ടത് ആശങ്കയല്ല: കരുതൽ
:കോവിഡ് 19യില്‍ ലോകത്ത് മരണസംഖ്യ 3792 ആയി ഉയര്‍ന്നു. 100 രാജ്യങ്ങളിലായി 1,09,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലി, ഇറാന്, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലായി 236 പേരാണ്…
വിവാഹങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കുക, ചടങ്ങ് മാത്രം നടത്തുക: കലക്ടർ
ജില്ലയിലും സമീപപ്രദേശങ്ങളിലും കോവിഡ് മുന്‍കരുതല്‍ വസ്തുക്കള്‍ക്ക് ക്ഷാമം. മാസ്കും ഹാന്‍ഡ് സാനിറ്റയ്സറും കിട്ടാനില്ല. രണ്ട് ആശുപത്രികൾ കണ്ടെത്തി അവിടെ ഐസൊലേഷൻ വാർഡുകൾ തുറക്കും.…
കൊച്ചി എറണാകുളത്തു മുന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥികരിച്ചു .
ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മുന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കുട്ടിയുടെ അമ്മയുടേയും അച്ഛന്റേയും…
ഇന്ന് ആറ്റുകാൽ പൊങ്കാല; കൊവിഡ് ഭീതിയിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്
ഇന്ന് ആറ്റുകാൽ പൊങ്കാല. പുലർച്ചെ തന്നെ ക്ഷേത്രപരിസരത്തും നഗരത്തിലും വൻ ഭക്തജനത്തിരക്കാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിൻ്റെ നീരീക്ഷണം ശക്തമാണ്
കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്
അമേരിക്കയിൽ ഭക്ഷ്യ പദാർത്ഥങ്ങൾ ഉൾപ്പെടെ ഏറ്റവും സുലഭമായി ലഭിക്കുന്നത് ചൈനീസ് ഉല്പന്നമാണ്,കോറോണോ വൈറസ് ഭയം ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിന് പലരെയും പ്രേരിപ്പിക്കുന്നതിൽ…
നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
കോവിഡ് 19 രോഗം ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ…
ഗൾഫ് കോവിഡ് 19 ഭീതിയിൽ ഇൻന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ പൗരൻമാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഖത്തര്‍
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ പൗരൻമാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഖത്തര്‍. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്, ബംഗ്ലാദേശ്,…